യു.​പി.​ഐ ഇ​ട​പാ​ടി​ന് ഫീ​സ് ഏ​ർ​പ്പെ​ടു​ത്തി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​ക്ഷോ​ഭം തു​ട​ങ്ങു​വാ​ൻ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി

For full experience, Download our mobile application:
Get it on Google Play

പാ​ലാ: യു.​പി.​ഐ ഇ​ട​പാ​ടി​ന് ഫീ​സ് ഏ​ർ​പ്പെ​ടു​ത്തി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​ക്ഷോ​ഭം തു​ട​ങ്ങു​വാ​ൻ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ല സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു. ഒ​ക്​​ടോ​ബ​ർ 10 വ​രെ ഒ​രു ല​ക്ഷം ഇ-​മെ​യി​ലു​ക​ൾ ധ​ന​മ​ന്ത്രി​ക്ക് അ​യ​ക്കും. 15ന് ​ഏ​രി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ങ്ങ​ളും പൊ​തു​യോ​ഗ​ങ്ങ​ളും ന​ട​ത്തും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​എ​സ്. ബി​ജു സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ഔ​സേ​പ്പ​ച്ച​ൻ ത​കി​ടി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി ജോ​ജി ജോ​സ​ഫ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ പി.​എ. അ​ബ്ദു​ൽ സ​ലിം വ​ര​വു-​ചെ​ല​വു ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ സം​ഘ​ട​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ലാ​ലി​ച്ച​ൻ ജോ​ർ​ജ്, ടി.​വി. ബൈ​ജു, ബി​ജു വ​ർ​ക്കി, ടി.​എം. അ​ബ്ദു​ൽ വാ​ഹി​ദ്, എം.​കെ. സു​ഗ​ത​ൻ, അ​ന്ന​മ്മ രാ​ജു, എം.​കെ. ജ​യ​കു​മാ​ർ, രാ​ജ​ൻ നെ​ടി​യ​കാ​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ സ​ജേ​ഷ് ശ​ശി സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ബി. ​അ​ജി​ത് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: ഔ​സേ​പ്പ​ച്ച​ൻ ത​കി​ടി​യേ​ൽ (പ്ര​സി), ജോ​ജി ജോ​സ​ഫ് (സെ​ക്ര), പി.​എ. അ​ബ്ദു​ൽ സ​ലീം (ട്ര​ഷ), രാ​ജു ജോ​ൺ ചി​റ്റേ​ത്ത്, എം.​കെ. ജ​യ​കു​മാ​ർ, രാ​ജേ​ഷ് മൂ​ല​യി​ൽ, ഷാ​ലി മോ​നി​ച്ച​ൻ (വൈ​സ് പ്ര​സി), എം.​കെ. സു​ഗ​ത​ൻ, രാ​ജ​ൻ നെ​ടി​യ​കാ​ല, ജി. ​സു​രേ​ഷ് ബാ​ബു, ബി. ​അ​ജി​ത്കു​മാ​ർ (ജോ. ​സെ​ക്ര).

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്മിത്ത് മച്ചാറിന് ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം നൽകണം ; പ്രധാനമന്ത്രിക്ക് കത്തെഴുതി ഇന്ത്യൻ പൈലറ്റുമാരുടെ...

0
ന്യൂഡൽഹി : രാജ്യത്തിന് അഭിമാനമായി മാറിയ ഫ്ലൈദുബായ് പൈലറ്റ് ക്യാപ്റ്റൻ...

രാജ്യത്തെ യഥാർത്ഥ വൈദ്യുതി ആവശ്യകത കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ തെറ്റിച്ചെന്ന് റിപ്പോർട്ട്

0
ന്യൂഡൽഹി : നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളിൽ...

കോര്‍പറേഷനിലെ സിപിഎം കൗണ്‍സിലര്‍ക്ക് എതിരായ കൈക്കൂലി ആരോപണത്തില്‍ നിര്‍ണായക തെളിവുമായി പരാതിക്കാരന്‍

0
തിരുവനന്തപുരം: കോര്‍പറേഷനിലെ സിപിഎം കൗണ്‍സിലര്‍ക്ക് എതിരായ കൈക്കൂലി ആരോപണത്തില്‍ നിര്‍ണായക തെളിവുമായി...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് സിജെപി പ്രഖ്യാപിച്ച സമരത്തിന് മുംബൈയില്‍ തുടക്കം

0
മുംബൈ: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോക്രോച്ച് ജനതാ...