Saturday, July 5, 2025 10:42 am

ജി20 ഉച്ചകോടിയെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി രാജ്യതലസ്ഥാനം

For full experience, Download our mobile application:
Get it on Google Play

ന്യൂ ഡൽഹി: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തുന്ന രാഷ്ട്ര തലവന്മാരെ വരവേൽക്കാൻ ഒരുങ്ങുകയാണ് രാജ്യതലസ്ഥാനം. രാത്രി വൈകിയും ഡൽഹി നഗരത്തിൽ ജി20ക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്. എട്ടുവരിയിൽ മനോഹരമായി നിർമിച്ച പാതയ്ക്ക് ഇരു വശവും പുത്തൻ ചെടിച്ചട്ടികളിൽ പൂക്കൾ ഒരുക്കിയിട്ടുണ്ട്.ഉച്ചകോടി നടക്കുന്ന പ്രഗതി മൈതാനിന്റെ കവാടവും പവലിയനും ഇതിനോടകം ദീപാലംകൃതമായി കഴിഞ്ഞു. നഗരത്തിൽ എത്തുന്ന വി.വി.ഐ.പികളുടെ സുരക്ഷയ്ക്കായി രാപ്പകലില്ലാതെ റിഹേഴ്‌സലുകളും നടക്കുന്നുണ്ട്. ജി20 ഇന്ത്യയിലേക്ക് എത്തിയ പശ്ചാത്തലത്തിൽ ആണ് പ്രഗതി മൈതാനിന് മുന്നിലെ റോഡ് ഉന്നത നിലവാരത്തിൽ റീടാറിംഗ് നടത്തിയത്. വരണ്ടു കിടന്ന ഡിവൈഡറുകളിൽ പൂക്കൾ നിരത്തിയിട്ടും ദിവസങ്ങളെ ആയിട്ടുള്ളൂ. പൂക്കളുടെ പരിപാലനത്തിന് കരാർ എടുത്ത തൊഴിലാളികൾ രാത്രിയിലും ഇതിന്റെ ജോലിയിൽ ആണ്. സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിനാൽ അതീവ ജാഗ്രതയിലാണ് ഡൽഹി നഗരം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബിഹാറിലെ പ്രമുഖ വ്യവസായിയും ബിജെപി നേതാവുമായ ഗോപാല്‍ ഖേംക വെടിയേറ്റ് കൊല്ലപ്പെട്ടു

0
പട്‌ന: ബിഹാറിലെ പ്രമുഖ വ്യവസായിയും ബിജെപി നേതാവുമായ ഗോപാല്‍ ഖേംക വെടിയേറ്റ്...

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ദിവസത്തിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു....

ചിറ്റാർ ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മൺസൂൺ സാഹിത്യോത്സവം നടത്തി

0
ചിറ്റാർ : ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മൺസൂൺ സാഹിത്യോത്സവം നടത്തി. സ്കൂൾ...

മലയാലപ്പുഴ ഗ്രാമസേവനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കെ. ദാമോദരൻ അനുസ്മരണം നടത്തി

0
മലയാലപ്പുഴ : സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വായന...