Saturday, July 13, 2024 4:26 am

നാഷണൽ എക്സ് സർവ്വീസ് മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി നാളെ കുറ്റൂർ പോസ്റ്റ് ഓഫീസിന് മുമ്പിൽ നിരാഹാര സത്യാഗ്രഹം നടത്തും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: വൺ റാങ്ക് വൺ പെൻഷൻ നടപ്പിലാക്കിയപ്പോളുണ്ടായ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ ജന്ദർ മന്ദിറിൽ ഫെഡറേഷൻ ഓഫ് വെറ്ററൻസ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 20 മുതൽ അനിശ്ചിതകാല സമരം നടത്തി വരികയാണ്. ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നാളെ(ഞായർ) നടക്കുന്ന നിരാഹാര സത്യാഗ്രഹത്തിന്റെ ഭാഗമായി നാഷണൽ എക്സ് സർവ്വീസ് മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി പത്തനംതിട്ട ജില്ലാ ഘടകം രാവിലെ 10 മുതൽ കുറ്റൂർ പോസ്റ്റ് ഓഫീസിന് മുമ്പിൽ നിരാഹാര സത്യാഗ്രഹം നടത്തും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് 11 പനി മരണം കൂടി ; 173 പേര്‍ക്ക് ഡെങ്കിപ്പനി, നാല് പേര്‍ക്ക്...

0
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്‍ 24 മണിക്കൂറിനിടെ 11 പേര്‍ പനി ബാധിച്ച്...

പൊതു ആവശ്യ ഫണ്ടില്‍ നിന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക ; 421 കോടി അനുവദിച്ചതായി...

0
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 421 കോടികൂടി അനുവദിച്ചുവെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍...

എല്‍ഡിഎഫ് ഓന്തിനെ പോലെ നിറം മാറുന്നു, ജനം ഉമ്മൻചാണ്ടിയുടെ സംഭാവനകള്‍ മറക്കില്ല ; വിഡി...

0
കൊച്ചി: ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യമാണ് വിഴിഞ്ഞം പദ്ധതിയെ മുന്നോട്ട് നയിച്ചതെന്നും ജനങ്ങള്‍ അദ്ദേഹത്തിന്‍റെ...

ഗവര്‍ണറുമായി തുറന്ന പോരിന് സര്‍ക്കാര്‍ : കെടിയു നിയമനത്തിന് അഞ്ച് അംഗ സേര്‍ച്ച് കമ്മിറ്റിയുണ്ടാക്കി

0
തിരുവനന്തപുരം: ഗവർണ്ണറുമായി തുറന്ന പോരിലേക്ക് നയിക്കുന്ന തീരുമാനവുമായി സംസ്ഥാന സർക്കാർ. എപിജെ...