Friday, May 16, 2025 4:06 pm

എൻ.ഡി.എ സർക്കാർ ചെയ്യുന്നത് കുറ്റകൃത്യം ; രാജ്യം പൊറുക്കില്ലെന്ന് അശോക് ഗെഹ്ലോട്ട്

For full experience, Download our mobile application:
Get it on Google Play

ജയ്പൂർ: രാജസ്ഥാനിൽ ഇ.ഡി നടത്തിയ റെയ്ഡിൽ കേന്ദ്രസർക്കാറിനെ വിമർശിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്. എൻ.ഡി.എ സർക്കാർ കുറ്റകൃത്യമാണ് ചെയ്യുന്നതെന്നും രാജ്യം ഒരിക്കലും ക്ഷമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.​”എൻ.ഡി.എ സർക്കാർ കുറ്റകൃത്യമാണ് ചെയ്യുന്നത്. രാജ്യം അവരോട് ഒരിക്കലും പൊറുക്കില്ല. തെരഞ്ഞെടുപ്പ് നടക്കാൻ പോകുമ്പോൾ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ വീടുകളിൽ ഇ.ഡി റെയ്ഡ് നടത്തുന്നു. അവരെ ദിവസം മുഴുവൻ തിരക്കിലാക്കുന്നു. ബി.ജെ.പിക്കാർ തെരഞ്ഞെടുപ്പിൽ സ്വതന്ത്രമായി പോരാടുകയാണ്. എന്നാൽ കോൺഗ്രസ് നേതാക്കൾക്ക് നോട്ടീസ് അയക്കുന്നു.”- അശോക് ഗെഹ്ലോട് പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആറാട്ടുപുഴ വലിയഴീക്കൽ പാലത്തിൽ സുരക്ഷാ ക്യാമറ സ്ഥാപിക്കും

0
മുതുകുളം : ആറാട്ടുപുഴ വലിയഴീക്കൽ പാലത്തിൽ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന...

നെടുമ്പാശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച വിദേശ കറൻസികൾ പിടിച്ചെടുത്തു

0
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച വിദേശ കറൻസികൾ...

കർഷക കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി

0
പത്തനംതിട്ട : സംസ്ഥാന സർക്കാരിൻ്റെ കാർഷകരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ്...

മ‍ഴ കനക്കും. ; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മ‍ഴ കനക്കും. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ...