നരേന്ദ്ര മോദിക്കെതിരെയും കേന്ദ്ര സർക്കാരിന്റെ വിദേശ-സാമ്പത്തിക നയങ്ങൾക്കെതിരെയും കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കേന്ദ്ര സർക്കാരിന്റെ വിദേശ-സാമ്പത്തിക നയങ്ങൾക്കെതിരെയും കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റിൽ സംസാരിക്കാൻ പലതവണ ശ്രമിച്ചിട്ടും പ്രതിപക്ഷത്തിന്റെ ശബ്ദം സർക്കാർ അടിച്ചമർത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാർ രാജ്യത്തെ തകർക്കുമെന്നും അഴിമതി ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് മോദി അമേരിക്കയ്ക്ക് കീഴടങ്ങിയതെന്നും രാഹുൽ ആരോപിച്ചു. ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് മുൻ കരസേനാ മേധാവി ജനറൽ നരവനെ ഉന്നയിച്ച ഗൗരവകരമായ ചോദ്യങ്ങൾ സർക്കാർ അവഗണിച്ചു.

എന്ത് ചെയ്യണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചോദിച്ചിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണ് ചെയ്തത്. ഈ വിഷയത്തിൽ രാഷ്ട്രീയ തീരുമാനം എടുക്കാതെ സർക്കാർ ഒളിച്ചോടുകയായിരുന്നു എന്നും രാഹുൽ പറഞ്ഞു. പാർലമെന്റിനെയോ മന്ത്രിസഭയെയോ അറിയിക്കാതെയാണ് അമേരിക്കയുമായുള്ള കരാറിൽ ഒപ്പിട്ടത്. ഡൊണാൾഡ് ട്രംപ് പറഞ്ഞാണ് രാജ്യം വിവരമറിഞ്ഞത്. എപ്സ്റ്റീൻ ഫയലിൽ പ്രധാനമന്ത്രി മോദിയുടെയും അംബാനിയുടെയും ഹർദീപ് സിംഗ് പുരിയുടെയും പേരുകളുണ്ടെന്നും ഈ ബ്ലാക്ക്‌മെയിലിംഗിനെ ഭയന്നാണ് മോദി അമേരിക്കയ്ക്ക് പൂർണ്ണമായും കീഴടങ്ങിയതെന്നും പ്രധാനമന്ത്രി നുണയനാണെന്നും അദ്ദേഹം ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...