കോന്നി : അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിലെ ചെങ്ങറയിലെ വ്യൂ പോയിന്റിൽ കാടും മാലിന്യങ്ങളും നീക്കം ചെയ്ത് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റിയ ചങ്ക് ബ്രദേഴ്സ്സിനു കോന്നി പഞ്ചായത്ത് മേഖലയിലെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന ടീം നേരിന്റെ വഴിയേ എന്ന സംഘടന ആദരിച്ചു. പ്രവർത്തകർക്ക് മുതിർന്ന അംഗം ചെങ്ങറ കുഞ്ഞുമോൻ മൊമെന്റോ നൽകി. സജിത് സോമരാജ് , ഗോപകുമാർ ചെങ്ങറ, ജേക്കബ് മഠത്തിലേത്ത് , ഏബ്രഹാം ചെങ്ങറ, എം.ടി. ഈപ്പൻ, സാബു മനാത്തറയിൽ. മോഹൻദാസ് നിരവേൽ, സിജി സാബു ,അതുൽ, പ്രസാദ്, ആകർഷ്, രേഖാ മോഹൻദാസ്, രാഹുൽ ഉണ്ണി , ബിനോജ് ചെങ്ങറ, ബിജു, മധു,റോജിൻ, ബിജി ,മനു തുടങ്ങിയർ സംസാരിച്ചു.
ചെങ്ങറ വ്യൂ പോയിന്റിൽ കാടും മാലിന്യങ്ങളും നീക്കം ചെയ്ത യുവാക്കളെ ആദരിച്ചു
RECENT NEWS
Advertisment