ചൈന : അമ്യൂസ്മെന്‍റ് പാർക്കിലെ പെൻഡുലം റൈഡ് നിശ്ചലമായതിനെ തുടർന്ന് പത്ത് മിനിട്ടോളം തല കീഴായി തൂങ്ങിക്കിടന്ന് വിനോദസഞ്ചാരികൾ. ചൈനയിലെ അൻഹുയി പ്രവിശ്യയിലെ ഫുയാങ് നഗരത്തിലെ ഒരു അമ്യൂസ്മെന്റ് പാർക്കിലാണ് സംഭവം. പെൻഡുലം റൈഡ് തകരാറിലായതാണ് നിശ്ചലമാകാൻ കാരണം. സംഭവത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഭീമൻ പെൻഡുലം റൈഡ് പാർക്കിലെ ജീവനക്കാർ ശരിയാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കൺട്രോൾ പാനൽ പുനരാരംഭിക്കാനും സാധിച്ചില്ല. അനുവദിച്ചതിനേക്കാൾ അധികമാളുകൾ റൈഡിൽ കയറിയതാണ് നിശ്ചലമാകാൻ കാരണമെന്ന് പാർക്ക് അധികൃതർ പറഞ്ഞു. അപകടത്തിൽപെട്ട വിനോദസഞ്ചാരികൾക്ക് ടിക്കറ്റ് ചാർജ് തിരിച്ച് നൽകിയിട്ടുണ്ട്. പരിക്കേറ്റവർക്കും ആരോഗ്യ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടവർക്കും ചികിത്സാ സഹായം നൽകുകയും ചെയ്തിട്ടുണ്ടെന്നും പാർക്ക് അധികൃതർ അറിയിച്ചു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]