പത്തനംതിട്ടയിൽ ഫാക്ടറി തുടങ്ങാനുള്ള സാധ്യത തേടും, റബറിന്റെ താങ്ങുവില 200 രൂപയാക്കും ; വാഗ്ദാനങ്ങൾ നൽകി എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്

For full experience, Download our mobile application:
Get it on Google Play

കോന്നി : റബറിന്റെ താങ്ങുവില 200 രൂപയാക്കുന്നതിനാണ് ഏറ്റവും മുൻഗണന നൽകുമെന്നും കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും പാർലമെന്റ് എൽഡിഎഫ് സ്ഥാനാർഥി ടി.എം.തോമസ് ഐസക് പറഞ്ഞു. കോന്നിയിൽ നടത്തിയ മുഖാമുഖം പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റബറിന്റെ മൂല്യവർധിത ഉൽപന്നങ്ങൾക്കായി പത്തനംതിട്ടയിൽ ഫാക്ടറി ആരംഭിക്കാനുള്ള സാധ്യത തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കർഷക സമരം മാതൃകയിൽ മലയോര മേഖലയാകെ സ്തംഭിക്കുന്ന രീതിയിൽ ശക്തമായ സമരത്തിലേക്കും പോകേണ്ടി വരും. കേന്ദ്ര സർക്കാർ സ്ഥാപനവും ശരിയായി പ്രവർത്തിക്കാൻ അനുവദിക്കാതെ സ്തംഭിപ്പിക്കും. കർഷകരുടെ പ്രശ്‌നം നാടിന്റെ പ്രശ്‌നമാക്കി മാറ്റണം. ഇതിലൂടെ ആനുകൂല്യങ്ങൾ നേടിയെടുക്കുക തന്നെ ചെയ്യുമെന്നും തോമസ് ഐസക് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...