Monday, July 7, 2025 6:56 pm

കോവിഡ് മാനദണ്ഡം പാലിക്കാതെ മ്യതദേഹം മറവ് ചെയ്തത സംഭവം – പ്രതിഷേധ സമരം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പഴവങ്ങാടി പഞ്ചായത്തിൻ്റെ കീഴിയുള്ള ജണ്ടായിക്കൽ സ്മശാനത്തിൽ മ്യതദേഹം മറവ് ചെയ്തതിൽ പ്രതിക്ഷേധിച്ചു കൊണ്ട് നാട്ടുകാർ നടത്തിയ പ്രതിഷേധ സമരം പഴവങ്ങാടി ലോക്കൽ സെക്രട്ടറി K K സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് വാർഡ് മെംബർ ഷൈനി രാജീവ് അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻറ് ബോബി ഏബ്രഹാം , ജെയ്മോൻ മേപ്രത്ത് , സാബു കോയിക്കലേത്ത്, ജയൻ , സുരേഷ് കുമാർ , വിനോദ് , ജിജി , ജെസി , മായ , ലിനി എന്നിവർ സംസാരിച്ചു. പഴവങ്ങാടി സെക്രട്ടറി അനുമതി നിഷേധിച്ചിട്ടും പ്രസിഡൻ്റ് ഏകാതിപത്യപരമായി നടത്തിയ ഈ നിയമ ലംഘനത്തിന് നിയമപരമായി നേരിടുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പയ്യനാമൺ ചെങ്കുളത്ത് പാറമടയിലുണ്ടായ അപകടത്തിൽ ഒരു മൃതദേഹം കണ്ടെത്തി

0
കോന്നി: പയ്യനാമൺ ചെങ്കുളത്ത് പാറമടയിലുണ്ടായ അപകടത്തിൽ ഒരു മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട...

നിപ ; 9 പേരുടെ സാമ്പിൾ പരിശോധന ഫലം നെഗറ്റീവ്, സമ്പർക്ക പട്ടികയിൽ 208...

0
പാലക്കാട്: പാലക്കാട് ജില്ലയിൽ നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു....

വയനാട് സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി

0
കൽപ്പറ്റ: വയനാട് സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി. വിഭാഗീയത ആരോപിച്ച് കോട്ടത്തറ എരിയ...

ബസ് സമരത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസ്സുകളും സര്‍വീസിനിറക്കാന്‍ സര്‍ക്കുലര്‍

0
തിരുവനന്തപുരം: നാളത്തെ ബസ് സമരത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസ്സുകളും സര്‍വീസിനിറക്കാന്‍...