Tuesday, September 1, 2026 1:08 am

കല്ലേലിയിൽ അംഗൻവാടിയുടെ മേൽക്കൂര പൂർണമായി തകർന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കനത്ത മഴയിൽ അരുവാപ്പുലം പഞ്ചായത്ത് കല്ലേലി തോട്ടം വാർഡിൽ 34 -നമ്പർ അംഗൻവാടിയുടെ മേൽക്കൂര കാറ്റിലും മഴയിലും പൂർണമായി തകർന്നു. അംഗൻവാടിക്കായി എസ്സ്റ്റേറ്റ് മാനേജ്മെൻ്റ് വിട്ടുനൽകിയ കെട്ടിടമാണ്. വെള്ളിയാഴ്ച്ച വൈകീട്ട് 3 മണിയോടെയാണ് മേൽക്കൂര തകർന്നത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വാർഡ് മെമ്പർ പി സിന്ധു രക്ഷാപ്രവർത്തനത്തിന്ന് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...