Thursday, July 4, 2024 11:04 am

സംഘ്പരിവാർ വാവര് പള്ളിയും ഇല്ലാതാക്കും -ടി. പത്മനാഭൻ

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ർ: സം​ഘ്പ​രി​വാ​റി​ന് കേ​ര​ള​ത്തി​ൽ സ്വാ​ധീ​നം ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ആ​ദ്യം മാ​യ്ച്ചു​ക​ള​യു​ന്ന​ത് ശ​ബ​രി​മ​ല​യി​ലെ വാ​വ​ര് പ​ള്ളി​യാ​യി​രി​ക്കു​മെ​ന്ന് ക​ഥാ​കൃ​ത്ത് ടി. ​പ​ത്മ​നാ​ഭ​ൻ. കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​തു​ക്കെ​പ്പ​തു​ക്കെ പ​ല സ്ഥ​ല​നാ​മ​ങ്ങ​ളും പ​ല സ്ഥ​ല​ങ്ങ​ളും മാ​യ്ച്ചു​ക​ള​യു​ക​യാ​ണ്. വാ​വ​ര് പ​ള്ളി​യും പൊ​ളി​ക്കും. ശ​ബ​രി​മ​ല​യി​ലെ അ​തി​മ​നോ​ഹ​ര​മാ​യ സ​ങ്ക​ൽ​പ​മാ​ണ് വാ​വ​ര് പ​ള്ളി​യെ​ന്നും ച​രി​ത്ര​മ​ന്വേ​ഷി​ച്ച് നൂ​റ്റാ​ണ്ടി​ന്റെ പി​റ​കി​ലേ​​ക്കൊ​ന്നും പോ​കേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എം.​ഇ.​എ​സ് ക​ണ്ണൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണ സൗ​ഹൃ​ദ സ​ദ​സ്സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ടി. ​പ​ത്മ​നാ​ഭ​ൻ.

ച​ന്ദ്ര​നെ ഹി​ന്ദു​ക്ക​ളു​ടെ സ്വ​ത്താ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ഹി​ന്ദു​മ​ഹാ​സ​ഭ നേ​താ​വ് പ​റ​യു​ന്നു. ച​ന്ദ്ര​നി​ൽ അ​ന്യ​മ​ത​സ്ഥ​ർ ഉ​ണ്ടാ​ക​രു​തെ​ന്നും പ​റ​യു​ന്നു. ഈ ​നൂ​റ്റാ​ണ്ടി​ൽ ഇ​ങ്ങ​നെ പ​റ​യാ​നും അ​ത് വി​ശ്വ​സി​ക്കാ​നും ആ​ളു​ണ്ടാ​കു​ന്നു. വ​ല്ലാ​ത്ത കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. എ​ല്ലാ മ​ത​ങ്ങ​ളി​ലും ഭ്രാ​ന്ത​ന്മാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. അ​ഫ്ഗാ​നി​സ്താ​നി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വി​ദേ​ശ​പ​ഠ​നം താ​ലി​ബാ​ൻ വി​ല​ക്കി. ക്രി​സ്തു​മ​ത​ത്തി​ലും ധാ​രാ​ളം മ​ത​ഭ്രാ​ന്ത​ന്മാ​രു​ണ്ട്. ഇ​ത്ത​ര​ക്കാ​രു​ടെ​യും സം​ഘ്പ​രി​വാ​റി​ന്റെ​യും ശ​ക്തി വ​ർ​ധി​ക്കു​ക​യാ​ണ്. ഇ​തി​ലൊ​ന്നും​പെ​ടാ​ത്ത​വ​രു​ടെ സ്ഥി​തി ദ​യ​നീ​യ​മാ​വും.

ജീ​വി​ച്ചു​പോ​ക​ണ​മെ​ങ്കി​ൽ ഏ​തെ​ങ്കി​ലും ഒ​രു​പ​ക്ഷം ചേ​ർ​ന്നേ പ​റ്റൂ എ​ന്ന നി​ല വ​ന്നേ​ക്കും. ആ ​സ്ഥി​തി വ​രാ​തി​രി​ക്ക​ട്ടെ എ​ന്നാ​ണ് പ്രാ​ർ​ഥ​ന. എ​ല്ലാ മ​നു​ഷ്യ​രെ​യും ആ​​​ശ്ലേ​ഷി​ക്കു​ന്ന​താ​യി​രു​ന്നു മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ഭ​ക്തി. അ​ത് സ​ഹി​ക്കാ​നാ​വാ​ത്ത​തി​നാ​ലാ​ണ് അ​ദ്ദേ​ഹം വെ​ടി​യേ​റ്റു മ​രി​ച്ച​ത്. ആ​രാ​ണ് കൊ​ന്ന​തെ​ന്ന് ഞാ​ൻ പ​റ​യു​ന്നി​ല്ല. ആ ​കാ​ര​ണ​ത്തി​ൽ എ​ന്റെ പേ​രി​ൽ കേ​സു​വ​രും. ഇ​വി​ടെ​യൊ​ന്നും ആ​കി​ല്ല, അ​ങ്ങ് വ​ട​ക്ക് ഗു​ജ​റാ​ത്തി​ൽ എ​വി​ടെ​യെ​ങ്കി​ലു​മാ​കും കേ​സ്. ഈ ​പ്രാ​യാ​ധി​ക്യ​മു​ള്ള ഞാ​ൻ അ​വി​ടെ കോ​ട​തി ക​യ​റേ​ണ്ടി​വ​രും. ഭേ​ദ​വി​ചാ​ര​മി​ല്ലാ​തെ അ​വ​ന​വ​ന്റെ നി​ല​യി​ൽ ജീ​വി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോകകപ്പ് നേടി ഇന്ത്യന്‍ ടീം മടങ്ങിയെത്തിയ വിമാനത്തെച്ചൊല്ലി വിവാദം ; വിശദീകരണം തേടി ഡിജിസിഎ

0
ഡല്‍ഹി: ടി-20 ലോകകിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യയിലേക്കുള്ള മടക്കയാത്രയെ...

ഇടിമുറിയിലൂടെ വളര്‍ന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ – മുഖ്യമന്ത്രി

0
തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസില്‍ പുറത്തു നിന്നുള്ള ആൾക്കാര്‍ കെ എസ് യുക്കാർക്ക്...

പുതുക്കുളം ജംഗ്ഷനിൽ അപകട ഭീഷണിയായി കുഴി

0
കോന്നി : അട്ടച്ചാക്കൽ- കുമ്പളാം പൊയ്‌ക റോഡിലെ പുതുക്കുളം ജംഗ്ഷനിലെ കുഴി...

ഓസ്‌ട്രേലിയൻ പാർലമെന്റിന് മുകളിൽ കയറി പാലസ്തീൻ അനുകൂലികൾ ; വ്യാപക പ്രതിഷേധം

0
കാൻബെറ: ഓസ്‌ട്രേലിയയിലെ പാർലമെന്റ് ഹൗസിന് മുകളിൽ കയറി പലസ്തീൻ അനുകൂലികളുടെ പ്രതിഷേധം....