Wednesday, July 2, 2025 9:35 am

പൊ­​ന്നാ­​നി­​യി​ല്‍ ക­​പ്പ​ല്‍ ബോ­​ട്ടി­​ലി­​ടി­​ച്ചു​ണ്ടാ­​യ അ­​പ­​ക­​ടം ; കോ­​സ്­​റ്റ​ല്‍ പോ­​ലീ­​സ് കേ­​സെ­​ടു­​ത്തു

For full experience, Download our mobile application:
Get it on Google Play

തി­​രൂ​ര്‍: പൊ­​ന്നാ­​നി­​യി​ല്‍ ക­​പ്പ​ല്‍ ബോ­​ട്ടി­​ലി­​ടി­​ച്ചു​ണ്ടാ­​യ അ­​പ­​ക­​ട­​ത്തെ തു­​ട​ര്‍­​ന്ന് ര­​ണ്ട് മ​ത്സ്യ­​തൊ­​ഴി­​ലാ­​ളി­​ക​ള്‍ മ­​രി­​ച്ച സം­​ഭ­​വ­​ത്തി​ല്‍ കോ­​സ്­​റ്റ​ല്‍ പോ­​ലീ­​സ് കേ­​സെ­​ടു­​ത്തു. മു­​ന­​യ്­​ക്ക​ല്‍­​ക്ക​ട­​വ് കോ­​സ്­​റ്റ​ല്‍ പോ­​ലീ­​സാ​ണ് ക­​പ്പ​ല്‍ ജീ­​വ­​ന­​ക്കാ​ര്‍­​ക്കെ­​തി­​രേ­ കേ­​സെ­​ടു­​ത്ത​ത്. അ­​ല­​ക്ഷ്യ­​മാ­​യി ക­​പ്പ​ല്‍ ഓ­​ടി­​ച്ച­​തി​നും ജീ­​വ­​ഹാ­​നി വ­​രു­​ത്തി­​യ­​തി­​നു­​മാ­​ണ് കേ​സ്. അ­​പ­​ക­​ട­​മു­​ണ്ടാ​ക്കി​യ ക­​പ്പ​ല്‍ ക­​സ്റ്റ­​ഡി­​യി­​ലെ­​ടു­​ക്കു­​മെ­​ന്ന് കോ­​സ്­​റ്റ​ല്‍ പോ­​ലീ­​സ് അ­​റി­​യി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​ഴീ​ക്ക​ൽ സ്വ​ദേ​ശി മ​ര​ക്കാ​ട്ട് നൈ​നാ​റി​ന്‍റെ ഉ​ട​മ​സ​സ്ഥ​ത​യി​ലു​ള്ള ഇ​സ്‌​ലാ​ഹി എ​ന്ന ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പൊ​ന്നാ​നി സ്വ​ദേ​ശി​ക​ളാ​യ സ​ലാം, ഗ​ഫൂ​ർ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ലാ​ണ് മ​രി​ച്ച​ത്. ക­​പ്പ­​ലി­​ന് അ­​നു­​വ­​ദ­​നീ­​യ­​മ​ല്ലാ­​ത്ത സ്ഥ­​ല­​ത്തു­​വ­​ച്ചാ­​ണ് അ­​പ­​ക­​ട­​മു­​ണ്ടാ­​യ​ത്. ക­​പ്പ​ല്‍ ദി­​ശ തെ­​റ്റി­​ച്ച് വ­​ന്ന­​താ­​ണ് അ­​പ­​ക­​ട­​കാ­​ര­​ണ­​മെ­​ന്ന് ര­​ക്ഷ­​പെ­​ട്ട മ​ത്സ്യ­​തൊ­​ഴി­​ലാ­​ളി­​ക​ള്‍ ആരോപണം ഉയർത്തിയിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ധനലക്ഷ്മി DL 8 ലോട്ടറിയുടെ ഫലം ഇന്ന് വൈകിട്ടോടെ അറിയാം

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ധനലക്ഷ്മി DL 8...

റാന്നി ചെല്ലക്കാട് സെന്റ് തോമസ് എൽ.പി സ്കൂളിൽ വായനാവാരാചരണ സമാപന സമ്മേളനം നടത്തി

0
റാന്നി : ചെല്ലക്കാട് സെന്റ് തോമസ് എൽ.പി സ്കൂളിൽ പ്ലാറ്റിനം...

ആശുപത്രികളിലേക്ക് നടക്കുന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന അഭ്യര്‍ഥനയുമായി ഡോ ഹാരിസ് ഹസന്‍

0
തിരുവനന്തപുരം : മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് താന്‍ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ...

ജെഎസ്കെയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പ്രദർശനാനുമതി നിഷേധിച്ച...