Sunday, July 6, 2025 10:16 am

മഹുവക്കെതിരായ പരാതി സഭാ സമിതിക്ക്​ വിട്ട്​ സ്പീക്കർ

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ എം.​പി മ​ഹു​വ മൊ​യ്​​ത്ര പാ​ർ​ല​മെ​ന്‍റി​ൽ ചോ​ദ്യ​മു​ന്ന​യി​ക്കാ​ൻ കോ​ഴ വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണം ലോ​ക്സ​ഭ സ്പീ​ക്ക​ർ ഓം ​ബി​ർ​ല എ​ത്തി​ക്സ്​ ക​മ്മി​റ്റി​യു​ടെ പ​രി​ഗ​ണ​ന​ക്ക്​ വി​ട്ടു. അ​തേ​സ​മ​യം, ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ബി.​ജെ.​പി അം​ഗം നി​ഷി​കാ​ന്ത്​ ദു​ബെ, അ​ഭി​ഭാ​ഷ​ക​ൻ ജ​യ്​ ആ​ന​ന്ദ്, ആ​രോ​പ​ണം പ്ര​സി​ദ്ധീ​ക​രി​ച്ച 18 മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ക്കെ​തി​രെ മ​ഹു​വ മൊ​യ്​​ത്ര ഡ​ൽ​ഹി ഹൈ​ക്കോട​തി​യി​ൽ മാ​ന​ന​ഷ്ട കേ​സ്​ ഫ​യ​ൽ ചെ​യ്തു. ജ​യ്​ ആ​ന​ന്ദ്​ മു​ന്നോ​ട്ടു​വെ​ച്ച വാ​ദ​ഗ​തി​ക​ൾ കൂ​ടി ഒ​പ്പം ചേ​ർ​ത്താ​ണ്​ മ​ഹു​വ മൊ​യ്​​ത്ര​ക്കെ​തി​രാ​യ ആ​രോ​പ​ണം സ​ഭാ സ​മി​തി​യെ​ക്കൊ​ണ്ട്​ അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്ന്​ നി​ഷി​കാ​ന്ത്​ ദു​ബെ സ്പീ​ക്ക​ർ​ക്ക്​ ക​ത്തെ​ഴു​തി​യ​ത്. മ​ഹു​വ മൊ​യ്​​ത്ര ലോ​ക്സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച 61ൽ 50 ​ചോ​ദ്യ​ങ്ങ​ളും അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രെ​യാ​ണെ​ന്നും, ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​ൻ പ്ര​തി​ഫ​ലം പ​റ്റി​യെ​ന്നു​മാ​ണ്​ നി​ഷി​കാ​ന്ത്​ ദു​ബെ​യു​ടെ പ​രാ​തി. തൊ​ട്ട​ടു​ത്ത ദി​വ​സം​ത​ന്നെ വി​ഷ​യം സ​ദാ​ചാ​ര​സ​മി​തി​യു​ടെ പ​രി​ഗ​ണ​ന​ക്ക്​ സ്പീക്കർ വി​ടു​ക​യാ​യി​രു​ന്നു. ബി.​ജെ.​പി അം​ഗം വി​നോ​ദ്​ കു​മാ​ർ സോ​ങ്ക​റാ​ണ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്കൂൾ , കോളേജ് വിദ്യാർത്ഥിനികൾക്ക് ഗർഭിണിയാകാനും കുട്ടികളെ വളർത്താനും സാമ്പത്തിക പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്യുന്ന...

0
മോസ്കോ : ജനനനിരക്ക് കുറയുന്നതിനെ തുടർന്ന് സ്കൂൾ, കോളേജ് വിദ്യാർത്ഥിനികൾക്ക് ഗർഭിണിയാകാനും...

സഹകരണത്തിൽ സംസ്ഥാനനിയമങ്ങൾ ഏകീകരിക്കാൻ കേന്ദ്രം

0
തിരുവനന്തപുരം: പദ്ധതിനിർവഹണത്തിനും പരിഷ്കരണത്തിനും തടസ്സമായിനിൽക്കുന്ന സംസ്ഥാനങ്ങളിലെ സഹകരണനിയമങ്ങളിൽ മാറ്റംവരുത്തണമെന്ന് ആവശ്യപ്പെടാനൊരുങ്ങി കേന്ദ്രസർക്കാർ....

മന്ത്രി വീണ ജോർജിനെതിരായ പ്രതിഷേധം ; യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി...

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് അപകടവുമായി ബന്ധപ്പെട്ട് ആരോ​ഗ്യ മന്ത്രി...

ടേക്കോഫിന് മുമ്പ് തീപിടുത്ത മുന്നറിയിപ്പ് നൽകി ; സ്‌പെയിനിൽ വിമാനത്തിൽ നിന്ന് ചാടിയിറങ്ങി യാത്രക്കാർ

0
മാഡ്രിഡ്: സ്പെയിനിലെ പാൽമ ഡി മല്ലോർക്ക വിമാനത്താവളത്തിലെ റയാന്‍ എയര്‍ വിമാനത്തില്‍...