തിരുവല്ല : പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് സ്പിരിറ്റ് തട്ടിപ്പ് കേസിൽ പ്രതികളായ കമ്പനി ജനറൽ മാനേജർ അലക്സ് പി ഏബ്രഹാം, പേഴ്സണൽ മാനേജർ പി.യു ഹാഷിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി എന്നിവർ പുളിക്കീഴ് പോലിസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ പത്തരയോടെയാണ് പ്രതികൾ ഹാജരായത്. പുളിക്കീഴ് സി.ഐ ഇ.ഡി ബിജു മുമ്പാകെയാണ് പ്രതികള്‍ ഹാജരായത്.
സ്പിരിറ്റ് തട്ടിപ്പ് കേസിൽ പ്രതികള്‍ ചോദ്യം ചെയ്യലിന് ഹാജരായി
RECENT NEWS
Advertisment