കല്‍കെട്ട് വീടിന് മുകളിലേക്ക് ഇടിഞ്ഞുവീണു

For full experience, Download our mobile application:
Get it on Google Play

ഏറ്റുമാനൂർ:   പത്തടിയോളം ഉയരമുള്ള കല്‍കെട്ട് വീടിന് മുകളിലേക്ക് ഇടിഞ്ഞുവീണു.  നഗരസഭ 32ആം വാർഡിൽ കാഞ്ഞിരംകാലായിൽ എം.കെ. സെബാസ്റ്റ്യ‍െൻറ വീടാണ് തകർന്നത്.  അയൽവാസി കറ്റുവെട്ടിൽ മുഹമ്മദിന്‍റെ പുരയിടത്തിലെ കൽകെട്ടാണ് ഇടിഞ്ഞത്.  വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം.

വീട് പൂര്‍ണമായും തകര്‍ന്നനിലയിലാണ്.  വീട്ടുപകരണങ്ങള്‍ മണ്ണിനടിയിലായി. അപകടം നടക്കുമ്പോള്‍ സെബാസ്റ്റ്യ‍െന്‍റ ഭാര്യ അടുക്കളയില്‍ പാചകം ചെയ്യുകയായിരുന്നു.  ശബ്ദംകേട്ട് ഓടിമാറിയതിനാല്‍ ദുരന്തം ഒഴിവായി. ആറുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി വീട്ടുടമ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരം ; 3 ലക്ഷം ടണ്‍ പഞ്ചസാര വിപണിയിലെത്തും

0
ന്യൂഡല്‍ഹി : രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു. ഇന്ത്യന്‍ പഞ്ചസാര റിഫൈനര്‍മാരുടെ...

വൻ മാറ്റം വരുന്നു : കൗമാരക്കാരിലെ സോഷ്യൽമീഡിയ ആസക്തി, 18 ബില്യൺ ഡോളർ നഷ്ടപരിഹാരം...

0
ന്യൂയോർക്ക് : കൗമാരക്കാരിൽ അഡിക്ഷൻ ഉണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ...

മഴ കനക്കുന്നു ; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് സംസ്ഥാനത്ത് 7 ജില്ലകളിൽ...

32കാരി കൊല്ലപ്പെട്ട നിലയിൽ ; കൂടെ താമസിച്ചിരുന്നയാൾ പോലീസ് കസ്റ്റഡിയിൽ

0
മലപ്പുറം: മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിൽ സ്ത്രീയുടെ മൃതദേഹം...