Thursday, April 17, 2025 2:21 pm

കോൺഗ്രസ് നേതാവിന്റെ മധ്യസ്ഥതയിലാണ് മുനമ്പത്തെ ഭൂമി നാട്ടുകാർ സ്വന്തമാക്കിയതെന്ന സിപിഎം പ്രചാരണം അംഗീകരിക്കില്ലെന്ന് സമരസമിതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോൺഗ്രസ് നേതാവിന്റെ മധ്യസ്ഥതയിലാണ് മുനമ്പത്തെ ഭൂമി നാട്ടുകാർ സ്വന്തമാക്കിയതെന്ന സിപിഎം പ്രചാരണം അംഗീകരിക്കില്ലെന്ന് സമരസമിതി. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഫാറൂഖ് കോളേജുമായി നടത്തിയ ചർച്ചയിലാണ് നാട്ടുകാർ സ്ഥലം വാങ്ങിച്ചതെന്ന് സമരസമിതി വ്യക്തമാക്കി. വഖഫ് ട്രൈബ്യൂണലിലെ കേസിൽ കക്ഷി ചേർന്ന് രേഖകൾ ഹാജരാക്കാനാണ് സമരസമിതി തീരുമാനം. മുനമ്പത്തെ 618 കുടുംബങ്ങൾ അദ്ധ്വാനിച്ച് നേടിയ ഭൂമി സ്വന്തം പേരിലാക്കാൻ നടത്തുന്ന സമരം 80ാം ദിവസം പിന്നിടുകയാണ്. വിവിധ രാഷ്ട്രീയ മത സാമൂഹിക സംഘടനകളുടെ പിന്തുണയിലും സങ്കീർണമായ നിയമ വഴി താണ്ടിയും വേണം റവന്യൂ അവകാശം ഉറപ്പിക്കാൻ. സംസ്ഥാന സർക്കാർ നിയമിച്ച ജുഡീഷ്യൽ കമ്മീഷൻ വരുന്ന 4 ആം തിയതി തർക്കഭൂമി പ്രദേശത്ത് നേരിട്ടെത്തുന്പോൾ വിഷയം ബോധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. നേരത്തെ ഡിസിസി സെക്രട്ടറിയും അഭിഭാഷകനുമായി വ്യക്തിയുടെ മധ്യസ്ഥതയിലാണ് മുനമ്പത്തെ നാട്ടുകാർ ഭൂമി വാങ്ങിച്ചതെന്ന പ്രചാരണത്തിൽ വലിയ പ്രതിഷേധമാണ് സമരസമിതി ഉയർത്തുന്നത്. സിപിഎം പൊതുയോഗത്തിൽ മന്ത്രിയടക്കം ഉയർത്തിയ വാദം തെറ്റാണെന്നും സമരസമിതി പ്രതികരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡിസിസി ഓഫീസ് ഉദ്ഘാടന ചടങ്ങിലെ ഉന്തും തള്ളും ജനങ്ങൾക്കിടയിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കി ; കെ....

0
കോഴിക്കോട്: ഡിസിസി ഓഫീസ് ഉദ്ഘാടന ചടങ്ങിലെ ഉന്തും തള്ളും ജനങ്ങൾക്കിടയിൽ പാർട്ടിക്ക്...

അയർകുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ ; ഭർത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ വീട്ടുകാർ

0
കോട്ടയം: കോട്ടയം അയർകുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ വീട്ടുകാർ....

കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളി ; കേരള കൺവൻഷൻ ആറന്മുളയിൽ പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ നടന്നു

0
പത്തനംതിട്ട : കാനഡയിൽ ഓഗസ്റ്റ് മാസത്തിൽ നടക്കുന്ന പ്രവാസി ലോകത്തെ...

മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ സമരം : പൊഴി മുറിക്കാനാകാതെ മടങ്ങി ഹാർബർ എൻജിനീയറും സംഘവും

0
തിരുവനന്തപുരം: മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ സമരവീര്യത്തിന് മുന്നില്‍ അടിയറവ് പറഞ്ഞ് പൊഴി മുറിക്കാനാകാതെ...