കവിയൂര്‍ ശ്രീ ഞാലിയിൽ ഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവം ജനുവരി 17ശനിയാഴ്ച കൊടിയേറും

For full experience, Download our mobile application:
Get it on Google Play

കവിയൂർ: ശ്രീ ഞാലിയിൽ ഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവം ജനുവരി 17ശനിയാഴ്ച കൊടിയേറും. ഒന്നാം ദിവസം മുതൽ പകൽ അഖണ്ഡ നാമജപം വിവിധ ഹൈന്ദവ മഹിളാ സമാജങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തും. കൂടാതെ ഒന്നാം ദിവസം മുതൽ മെഗാ തിരുവാതിര, കൈകൊട്ടിക്കളി തിരുവാതിര സോപാന സംഗീതർച്ചന ഭക്തി ഗാനാർച്ചന, ഭജൻസ്, ചാക്യാർകൂത്ത് തുടങ്ങിയ കലാ പരിപാടികളും നടത്തും. ജനുവരി 25ന് പള്ളിവേട്ട ദിനത്തിൽ രാത്രി 10.30 ന് അപർണ്ണ ബാബു നയിക്കുന്ന വയലിൻ ഫ്യൂഷൻ, 26 ന് ആറാട്ട് ദിനത്തിൽ രാത്രി 9.00 ന് ഫ്ലവേഴ്സ് കേരള അവതരിപ്പിക്കുന്ന ഗാനമേള എന്നിവ ഉണ്ടായിരിക്കും.

ഒന്നാം ദിവസം മുതൽ 8 ദിവസത്തെ പടയണി ചടങ്ങുകൾ ഉണ്ടായിരിക്കുന്നതാണ്. ജനുവരി 22 അടവിയും 24 ന് വലിയ പടയണിയും നടത്തപ്പെടും. പതിവ് ഉത്സവ അടിയന്തിരങ്ങളായ 101 കലം ജനുവരി 24 ശനിയാഴ്ചയും നെയ്തെല്ലൂർ ഇല്ലത്തുനിന്നും താലപ്പൊലി എഴുന്നെള്ളത്ത് ജനുവരി 25ഞായറാഴ്ചയും നടക്കും. തിരുവുത്സവം 26തിങ്കളാഴ്ച ആറാട്ടോടുകൂടി സമാപിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നുമാസം കൊണ്ട് കുറഞ്ഞത് 21 കിലോ ; ആരോഗ്യനില വഷളായ പ്രതിക്ക് ജാമ്യം നൽകി...

0
ബോംബൈ: കസ്റ്റഡിയിൽ മൂന്ന് മാസത്തിനിടെ 21 കിലോ കുറഞ്ഞ പ്രതിക്ക് ജാമ്യം...

ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി ; 13 വർഷത്തിനുശേഷം കോടതിവിധി ; 4...

0
അടൂർ: ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച യുവതിയെ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കിയ...

കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധം ; ഉദ്യോ​ഗസ്ഥർ ഓഫീസ് പൂട്ടിപ്പോയെന്ന് ആരോപണം ; വിളിച്ചാലും ഫോണെടുക്കുന്നില്ലെന്ന്...

0
പാലക്കാട്‌: പാലക്കാട്‌ മുതലമടയിൽ ഉദ്യോ​ഗസ്ഥർ കെഎസ്ഇബി ഓഫീസ് പൂട്ടി പോയെന്ന് ആരോപിച്ച്...

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...