Thursday, May 30, 2024 4:32 am

മീ​ന​ങ്ങാ​ടി​യെ ഭീതിയിലാഴ്ത്തിയ ക​ടു​വ വ​നം​വ​കു​പ്പി​ന്‍റെ കെ​ണി​യി​ൽ വീ​ണു ; ആശ്വാസത്തിൽ നാട്ടുകാർ..!

For full experience, Download our mobile application:
Get it on Google Play

മാ​ന​ന്ത​വാ​ടി : മീ​ന​ങ്ങാ​ടി​യെ ഒന്നടങ്കo വി​റ​പ്പി​ച്ച ക​ടു​വ വ​നം​വ​കു​പ്പി​ന്‍റെ കെ​ണി​യി​ൽ വീ​ണതായി റിപ്പോർട്ടുകൾ. മൈ​ല​മ്പാ​ടി, അ​പ്പാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ എ​ത്തി​യി​രു​ന്ന ക​ടു​വ​യാ​ണ് രാ​ത്രി കൂ​ട്ടി​ൽ വീ​ണ​ത്. പാ​മ്പും​കൊ​ല്ലി​യി​ൽ വ​ച്ച കൂ​ട്ടി​ലാ​ണ് ക​ട​വു കു​ടു​ങ്ങി​യ​ത്. ക​ടു​വ​യെ കു​പ്പാ​ടി​യി​ലെ പ​രി​ച​ര​ണ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. വി​ശ​ദ​മാ​യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​കും തു​ട​ർ ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​ർ അറിയിച്ചു. ക​ഴി​ഞ്ഞ ദി​വ​സം പ്ര​ദേ​ശ​ത്തു നി​ന്ന് മൂ​ന്ന് ആ​ടു​ക​ളെ ക​ടു​വ പി​ടി​ച്ചി​രു​ന്നു. ഇ​തി​ൽ ഒ​രു ആ​ടി​ന്‍റെ ജ​ഡ​മാ​ണ് കെ​ണി​യാ​യി വ​ച്ച​ത്. ഈ ​വ​ർ​ഷം വ​യ​നാ​ട്ടി​ൽ കൂ​ട്ടി​ലാ​കു​ന്ന മൂ​ന്നാ​മ​ത്തെ ക​ടു​വ​യാ​ണി​ത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നരേന്ദ്രമോദിയുടെ കന്യാകുമാരി ധ്യാനത്തിനെതിരെ സിപിഎം രംഗത്ത് ; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരി ധ്യാനത്തിന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയുന്നത്...

ഭക്ഷണത്തിന് ശേഷം കുറച്ച് ശർക്കര കഴിക്കൂ ; ഗുണങ്ങള്‍ അറിയാം

0
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ശര്‍ക്കര. ഓരോ തവണ ഭക്ഷണത്തിന്...

സ്ത്രീ കൂട്ടായ്മയിൽ നൂറുമേനി വിളവെടുപ്പുമായി കല്ലുമ്മക്കായ കൃഷി

0
കൊച്ചി: സ്ത്രീ കൂട്ടായ്മയിൽ നൂറുമേനി വിളവെടുപ്പുമായി കല്ലുമ്മക്കായ കൃഷി. കേന്ദ്ര സമുദ്രമത്സ്യ...

കൺസഷൻ ലഭിക്കാൻ വിദ്യാർഥികൾ കാത്തുനിൽക്കേണ്ട ; ഓൺലൈൻ സംവിധാനമൊരുക്കി കെഎസ്ആർടിസി

0
തിരുവനന്തപുരം: ഈ അദ്ധ്യയന വർഷം മുതൽ വിദ്യാർത്ഥി കൺസഷന് ഓൺലൈൻ രജിസ്ട്രേഷൻ...