Saturday, June 22, 2024 7:44 am

ലെബനാൻ മറ്റൊരു ഗസ്സയാവുന്നത് ലോകത്തിന് താങ്ങാനാവില്ലെന്ന് യു.എൻ

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ : ലെബനാൻ മറ്റൊരു ഗസ്സയാവുന്നത് ലോകത്തിന് താങ്ങാനാവില്ലെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോ​ണിയോ ഗുട്ടറസ്. ഇസ്രായേലും ലെബനാനിലെ ഹിസ്ബുല്ല പോരാളികളും തമ്മിലുള്ള സംഘർഷങ്ങൾക്കിടെയാണ് യു.എൻ സെക്രട്ടറി ജനറലിന്റെ പ്രതികരണം. ഇരുവിഭാഗങ്ങളും തമ്മിൽ അതിർത്തിയിൽ ഉൾപ്പടെ സംഘർഷസാധ്യത നിലനിൽക്കുകയാണ്. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ യു.എൻ സംഘം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഇരുവിഭാഗവും തമ്മിൽ വാക്കുകളിലൂടെ പോരാടുന്നത് ലെബനാനിൽ അധി​നിവേശ സാധ്യത വർധിപ്പിക്കുന്നുണ്ടെന്നും അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

പെട്ടെന്നുള്ള ഒരു നീക്കമോ തെറ്റായ കണക്കുകൂട്ടലോ അതിരുകൾക്ക് അപ്പുറത്തേക്ക് പോകുന്ന മഹാദുരന്തത്തിന് കാരണമായേക്കാം. ഭാവനക്കും അതീതമായിരിക്കും അത്. ഇത് ഒരിക്കലും അനുവദിക്കാനാവില്ല. ലെബനാൻ മറ്റൊരു ഗസ്സയാവുന്നത് ലോകത്തിന് താങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. യു.എന്നിന്റെ സമാധാന ദൗത്യത്തിൽ ഉൾപ്പെട്ടവർ സ്ഥിതി ശാന്തമാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. സംഘർഷസാധ്യത കുറക്കേണ്ടത് അനിവാര്യമാണെന്ന് ലോകം ഇരുവിഭാഗത്തോടും പറയണം. പ്രശ്നത്തിന് സൈനികമായ പരിഹാരമ​ല്ല വേണ്ടതെന്നും ഗുട്ടറസ് പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പു​തി​യ ക്രി​മി​ന​ൽ നി​യ​മം മാ​റ്റി​വ​യ്ക്ക​ണം ; മ​മ​ത ബാനർജി

0
ഡ​​​​ൽ​​​​ഹി: പു​​​​തി​​​​യ ക്രി​​​​മി​​​​ന​​​​ൽ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത് മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര...

ടിപി കേസിലെ കൊലയാളി സംഘത്തിന് ശിക്ഷാ ഇളവ് : 3 പേരെ വിട്ടയക്കാൻ സർക്കാർ...

0
തിരുവനന്തപുരം: ടിപി വധക്കേസിലെ കൊലയാളി സംഘത്തിന് ശിക്ഷ ഇളവ് നൽകാനുള്ള നീക്കവുമായി...

വളാഞ്ചേരിയിൽ ഭർതൃമതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം : മൂന്നു പേർ കസ്റ്റഡിയിൽ

0
മലപ്പുറം : വളാഞ്ചേരിയിൽ ഭർതൃമതിയെ കൂട്ടബലാത്സംഗം ചെയ്തതെന്ന പരാതിയിൽ മൂന്ന് പേർ...

കരിപ്പൂരിലെ വീടുകൾക്ക് എൻഒസി ലഭിക്കാത്ത വിഷയം ; ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ നിർദേശം

0
മലപ്പുറം: കരിപ്പൂരിലെ വീടുകൾക്ക് എൻ. ഒ സി ലഭിക്കാത്ത വിഷയത്തിൽ സർക്കാർ...