അജ്ഞാത ജീവി പരിഭ്രാന്തി പരത്തി ; മരപ്പട്ടിയെന്ന് സ്ട്രൈക്കിങ് ഫോഴ്സ്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി വെള്ളപ്പാറയിൽ അജ്ഞാത ജീവിയെ കണ്ടത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെയാണ് അശ്വതി ഭവൻ ദിവാകരന്‍റെ വീട്ടിൽ ജീവിയെത്തിയത്. രാവിലെ 6.30ന് വീട്ടുകാർ വീടിന് പുറത്തിറങ്ങിയപ്പോഴാണ് ഇത് പതുങ്ങി ഇരിക്കുന്നത് കണ്ടത്. കുട്ടികൾ മൊബൈൽ ഫോണിൽ ചിത്രം പകർത്തുകയും ചെയ്തു. വീട്ടുകാരെ കണ്ട ജീവി ഓടി വീടിനുള്ളിൽ കടന്ന് മുറിയിൽ ഒളിച്ചു.

തുടർന്ന് വീട്ടുകാർ മുറി പൂട്ടിയിട്ടു. പ്രദേശവാസികളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജിയും സ്ഥലത്തെത്തി വനംവകുപ്പിനെ വിവരമറിയിച്ചു. തുടർന്ന് സ്ട്രൈക്കിങ് ഫോഴ്സ് എത്തി ജീവിയെ പിടികൂടിയപ്പോഴാണ് മരപ്പട്ടിയാണെന്ന് അറിയുന്നത്. എന്നാൽ ഇത് മരപ്പട്ടിയാണെന്ന് കരുതുന്നില്ലെന്നും വാലിന്‍റെ ആകൃതിയും മറ്റും മറ്റേതോ ജീവിയുടേതുപോലെയാണെന്നുമാണ് ആളുകൾ പറയുന്നത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...