പലിശനിരക്കുകള്‍ ഉയര്‍ത്തി യു.എസ്ഫെഡറല്‍ റിസര്‍വ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍:  തുടര്‍ച്ചയായ രണ്ടാം തവണയും പലിശനിരക്കുകള്‍ ഉയര്‍ത്തി യു.എസ് കേ​ന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്.   മുക്കാല്‍ ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്.  നേരത്തെ വായ്പ പലിശനിരക്കുകള്‍ ഉയര്‍ത്തിയതിന് ആനുപാതികമായി യു.എസില്‍ വായ്പ പലിശയും ഉയര്‍ന്നിരുന്നു.

2018ന് ശേഷം വായ്പകള്‍ക്കുള്ള പലിശനിരക്കില്‍ യു.എസ് 2.25 ശതമാനം മുതല്‍ 2.5 ശതമാനം വരെ വര്‍ധന വരുത്തിയിരുന്നു.  പണപ്പെരുപ്പം 9.1 ശതമാനത്തിലേക്ക് എത്തിയതോടെയാണ് പലിശനിരക്ക് ഉയര്‍ത്താന്‍ യു.എസ് കേന്ദ്രബാങ്ക് വീണ്ടും നിര്‍ബന്ധിതമായത്.   41 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കിലാണ് യു.എസിലെ പണപ്പെരുപ്പം.   കേന്ദ്രബാങ്ക് നടപടിയോടെ യു.എസിലെ വിവിധ വായ്പകളുടെ പലിശനിരക്കും ഉയരും.   സമ്ബദ്‍വ്യവസ്ഥയില്‍ തകര്‍ച്ചയുണ്ടാവുമ്ബോഴും വായ്പകള്‍ നിയന്ത്രിക്കാനുള്ള ഫെഡറല്‍ റിസര്‍വ് തീരുമാനം മാന്ദ്യമുണ്ടാക്കുമോയെന്നും ആശങ്കയുണ്ട്.   സാമ്ബത്തിക മാന്ദ്യമുണ്ടാവുമെന്ന ആശങ്ക യു.എസിലെ ഉപഭോക്താക്കളുടെ ആത്മവിശ്വാസത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...