എ​ൻ​ഡി​എ​ക്ക് അ​നു​കൂ​ല​മാ​കും വി​ധി​യെ​ഴു​ത്ത് ; നരേന്ദ്രമോദി

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി: എ​ൻ​ഡി​എ​ക്ക് അ​നു​കൂ​ല​മാ​കും വി​ധി​യെ​ഴു​ത്ത് എ​ന്നാ​ണ് ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ൽ​കു​ന്ന സൂ​ച​ന​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. എ​ല്ലാ വോ​ട്ട​ർ​മാ​ർ​ക്കും പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്രമോദി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ന​ന്ദി അ​റി​യി​ച്ചു. ലോക്‌സഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഭേ​ദ​പ്പെ​ട്ട പോ​ളിം​ഗാ​ണ് രേ​ഘ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴു​വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 62.37 ശ​ത​മാ​ന​മാ​ണു പോ​ളിം​ഗ്. 79.9 ശ​ത​മാ​നം പേ​ർ വോ​ട്ട് ചെ​യ്ത ത്രി​പു​ര​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ. 2019ലെ ​ആ​ദ്യ​ഘ​ട്ടം 69.43 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ്. ക​ന​ത്ത സു​ര​ക്ഷ​യ്ക്കി​ട​യി​ലും ക​ലാ​പ​ഭൂ​മി​യാ​യ മ​ണി​പ്പു​രി​ലും ഛത്തീ​സ്ഗ​ഡി​ലെ മാ​വോ​യി​സ്റ്റ് മേ​ഖ​ല​യാ​യ ബ​സ്ത​റി​ലും പ​ശ്ചി​മ ബം​ഗാ​ളി​ലും അ​ങ്ങി​ങ്ങ് അ​ക്ര​മ​ങ്ങ​ളു​ണ്ടാ​യി. 21 സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും 102 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ ജ​ന​വി​ധി പൂ​ർ​ത്തി​യാ​യ​ത്. പ​ശ്ചി​മ​ബം​ഗാ​ളി​ൽ 77.57 ശ​ത​മാ​ന​വും ത​മി​ഴ്നാ​ട്ടി​ൽ 72.09 ശ​ത​മാ​ന​വും പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. നാ​ലു സീ​റ്റു​ക​ളി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ന്ന ബി​ഹാ​റി​ൽ 46.32 ശ​ത​മാ​ന​മാ​ണ് പോ​ളിം​ഗ്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു : പന്തളം പൊങ്ങലടി എസ്.വി.എച്ച്.എസ് ജില്ലയില്‍ ഒന്നാമത്

0
പത്തനംതിട്ട : പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി...

കടലിൽ വെച്ച് നെഞ്ചുവേദന ; മത്സ്യത്തൊഴിലാളിക്ക് രക്ഷകരായി അഴീക്കോട് കോസ്റ്റൽ പോലീസ്

0
അഴീക്കോട് : തൃശ്ശൂർ റൂറൽ കോസ്റ്റൽ പൊലീസിന്റെ മിന്നൽ വേഗത്തിലുള്ള ഇടപെടൽ...

വൈദ്യുതിയുടെ ലഭ്യതയിൽ ഇടിവ് ; ഇന്നും പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് പവർക്കട്ട്

0
തിരുവനന്തപുരം : എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന...