മഹുവ മൊയ്ത്ര 1.6 ലക്ഷം രൂപയുടെ ബാഗ് ഒളിപ്പിച്ചതെന്തിന് ? വീഡിയോ സോഷ്യല്‍ മീഡിയ ഇളക്കി മറിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ലോക്സഭയില്‍ ചർച്ച നടക്കുന്നതിനിടയിലെ ഒരു സംഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്.  ചർച്ച നടക്കുന്നതിനിടെ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര തന്‍റെ ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ലൂയിസ് വിട്ടൺ ബാഗ് മറച്ചുവച്ചുവെന്ന് ആരോപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആവുകയാണ്.

തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ കക്കോലി ഘോഷ് ദസ്തിദാർ വിലക്കയറ്റത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഇരിക്കുന്ന ബെഞ്ചില്‍ വച്ചിരുന്ന തന്‍റെ ബാഗ്  മേശയ്ക്കടിയിൽ മഹുവ മൊയ്‌ത്ര മാറ്റുന്നത് കാണാം.  വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.  വീഡിയോ വൈറലായതോടെ, വിലക്കയറ്റത്തിന്റെ പേരിൽ സർക്കാരിനെ ശക്തമായി കടന്നാക്രമിക്കുന്ന തൃണമൂൽ എംപിക്ക് ഇത്രയും വിലകൂടിയ ഹാൻഡ്‌ബാഗ് എങ്ങനെ ഉപയോഗിക്കുന്നു എന്നാണ് ബിജെപി അനുകൂല വിഭാഗം ട്വിറ്ററിലും മറ്റും ചോദ്യം ഉയര്‍ത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭിന്നശേഷിക്കാരെ കൈവിട്ട് കൈവല്യ ; അപേക്ഷിച്ച 84 പേരില്‍ ഒരാള്‍ക്ക് പോലും സഹായം ലഭിച്ചില്ല

0
പാലക്കാട്: ഭിന്നശേഷിക്കാര്‍ക്കുള്ള സ്വയം തൊഴില്‍ വായ്പാ പദ്ധതിയായ കൈവല്യയില്‍ അപേക്ഷിച്ച 84...

‘സമാധാനമില്ലാത്ത അവസ്ഥയില്‍ മുന്നോട്ടുപോകാനാകില്ല’ ; ഗള്‍ഫിലെ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് യുഎഇ നയതന്ത്ര ഉപദേഷ്ടാവ്

0
ഒമാന്‍ : ഗള്‍ഫ് മേഖലയിലെ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് : അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ടു ഹാജരാകണം ; ഹൈക്കോടതി

0
കൊച്ചി : എസ്എൻഡിപി യോഗം മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട...

കേരള സാങ്കേതിക സര്‍വകലാശാലയിലെ ഇയര്‍ബാക്ക് സംവിധാനം ഒഴിവാക്കാന്‍ തീരുമാനം

0
തിരുവനന്തപുരം : കേരള സാങ്കേതിക സര്‍വകലാശാലയിലെ ഇയര്‍ബാക്ക് സംവിധാനം ഒഴിവാക്കാന്‍ സിന്‍ഡിക്കേറ്റില്‍...