അത്യാൽ വലിയ തോട്ടിലെ ജലനിരപ്പ് ഉയരുന്നു ; കര്‍ഷകര്‍ ആശങ്കയില്‍

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : അത്യാൽ വലിയ തോട്ടിലെ ജലനിരപ്പ് ഉയരുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. തടയണ നിർമ്മിക്കുന്നതിനായി സ്ഥാപിച്ച തൂണുകളിൽ മാലിന്യവും മരത്തിന്റെ ചില്ലകളും മറ്റും തൂണിൽതട്ടി വെള്ളം ഒഴുകിപ്പോകാത്ത നിലയിലാണ്. തോട് നിറഞ്ഞു കവിഞ്ഞ് കൃഷിയിടങ്ങളെല്ലാം വെള്ളത്തിലാകുന്നസ്ഥിതിയാണ്. ചെറുതും വലതുമായ തടയണകൾ ഉണ്ടെങ്കിലും പാലത്തിന് താഴെയായി നിമ്മിച്ച വലിയ തടയണക്കായി നിർമ്മിച്ച ആറ് തൂണുകളിലാണ് മാലിന്യം അടിഞ്ഞ് തോട്ടിലെ ജലനിരപ്പ് ഉയർത്തുന്നത്. പെരുമ്പെട്ടി ക്ഷേത്രംപടി, ഉള്ളംമലപ്പടി, മേലേട്ടുതാഴെ ,ചീരംപടവ്, പൂവത്രയിൽക്കുളം, താളിയാനിക്കൽ ഭാഗങ്ങളിൽ ഏക്കർ കണക്കിന് സ്ഥലത്തെ കൃഷി നശിച്ച സംഭവവുമുണ്ട്. പലരും പാട്ടത്തിന് സ്ഥലമെടുത്താണ് കൃഷി ചെയ്യുന്നത്. മുൻ വർഷങ്ങളിൽ സമീപ വീടുകളിലും റോഡിലും വെള്ളം കയറിയിട്ടുമുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...