Thursday, June 27, 2024 5:02 pm

പുഴയിലെ ജലനിരപ്പുയര്‍ന്നു ; കൈക്കുഞ്ഞുമായി ആശുപത്രിയിലേക്ക് പുറപ്പെട്ട യുവതിക്ക് രക്ഷകരായി ഫയര്‍ഫോഴ്സ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറം പോത്തുകല്ലിൽ ചാലിയാർ പുഴയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് കൈക്കുഞ്ഞിനെയുമായി ആശുപത്രിയിലേക്ക് പുറപ്പെട്ട യുവതിയെ സുരക്ഷിതമായി മറുകരയിലെത്തിച്ച് ഫയര്‍ഫോഴ്സ്. വനത്തിനുള്ളിൽ താമസിക്കുന്ന ഇരുട്ടുകുത്തിയിലെ ആതിര ആണ് മറുകരയിലെത്താൻ അഗ്നി രക്ഷാ സേനയുടെ സഹായം തേടിയത്. സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ബോട്ടിൽ ആതിരയെയും കുഞ്ഞിനെയും മറ്റു കുടുംബാംഗങ്ങളെയും പുഴക്കക്കരെ എത്തിച്ചു. 2018 ലെ പ്രളയത്തിൽ ഇരുട്ടുകുത്തി കടവിലെ പാലം തകർന്നതിനെ തുടർന്ന് മുള കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിലാണ് ഇവിടെ താമസിക്കുന്ന കുടുംബങ്ങൾ അക്കരക്കും ഇക്കരക്കും കടക്കുന്നത്. പുഴയില്‍ വെള്ളം കൂടിയതോടെ ചങ്ങാട യാത്ര അപകടരമായിട്ടുണ്ട്. ഇതോടെയാണ് മറുകര കടക്കാനാകാതെ ഇവര്‍ കുടുങ്ങിയത്.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

80 ലക്ഷം ആര് നേടി? കാരുണ്യ പ്ലസ് KN 528 ലോട്ടറി ഫലം പുറത്ത്

0
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 528 ലോട്ടറി ഫലം...

ജൂലൈ 1 മുതൽ 71 കേന്ദ്രങ്ങളിൽ പ്രത്യേകം ഉദ്യോഗസ്ഥരുണ്ടാകും, ഭൂമി തരം മാറ്റൽ വേഗത്തിലാക്കാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമി തരം മാറ്റൽ നടപടികൾ വേഗത്തിലാക്കാൻ നടപടി സ്വീകരിച്ചെന്ന്...

കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രക്കാരന് പരിക്ക്

0
പാലക്കാട്: കാട്ടുപന്നി കുറുകെ ചാടി സ്കൂട്ട൪ യാത്രക്കാരന് പരിക്ക്. പെരിങ്ങോട് കിളിക്കോട്ട്...

കളള് കുടിച്ചോയെന്ന് നോക്കുന്നവർ കഞ്ഞി കുടിച്ചോയെന്ന് നോക്കണമെന്ന് എംഎൽഎ, മന്ത്രി ഗണേഷിന്റെ മറുപടി

0
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ കള്ളു കുടിച്ചോ എന്ന് നോക്കുന്ന സർക്കാർ അവർ...