Friday, March 29, 2024 5:16 am

വനിതാ ശുചീകരണ തൊഴിലാളികളെ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തൊഴിലിൽ ഏർപ്പെടുന്ന സ്ത്രീകൾ പീഡിപ്പിക്കപെടുക മാത്രമല്ല ലിംഗ സമത്വം കൊട്ടിഘോഷിക്കുമ്പോഴും തുല്യ ജോലിക്ക് തുല്യവേതനം എന്ന മാനദണ്ഡം പാലിക്കപ്പെടാതെ സ്ത്രീകൾ അവഗണിക്കപ്പെടുകയാണ്. ഇതിനെതിരെ വനിതകളുടെ മുന്നേറ്റം അനിവാര്യമാണ്. ലോക വനിതാ ദിനത്തിന്റെ ഭാഗമായി എൻ.സി.പി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട മുൻസിപ്പാലിറ്റിയിലെ വനിതാ ശുചീകരണ തൊഴിലാളികളെ ആദരിച്ചു.

Lok Sabha Elections 2024 - Kerala

വർഷങ്ങളായി നഗര ശുചീകരണം ആത്മാർത്ഥമായി ചെയ്ത് ജനസേവനം നടത്തുന്ന ശുചീകരണ തൊഴിലാളികളുടെ സേവനം മഹനീയമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പത്തനംതിട്ട ഐശ്വര്യ തീയേറ്റർ ജംഗ്ഷനിൽ നടന്ന ചടങ്ങ് എൻ.സി.പി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. മാത്തൂർ സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സാലി, ജില്ലാ ജനറൽ സെക്രട്ടറി റിജിൻ കരിമുണ്ടയ്ക്കൽ, നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറിമാരായ ശ്രീലക്ഷ്മി, രഞ്ജു ബിനു, സരസ്വതി പ്രസാദ്, എൻ.വൈ.സി ജില്ലാ വൈസ് പ്രസിഡന്റ് ജിബി വിൻസന്റ്, എൻ.സി.പി മണ്ഡലം വൈസ് പ്രസിഡന്റ് പി ആർ പ്രകാശ്, ആറന്മുള ബ്ലോക്ക് സെക്രട്ടറി സുരേഷ് കുളത്തൂമുറിയിൽ, സന്തോഷ് കുമാർ, ലളിതാ ശിവൻ, എന്നിവർ സംസാരിച്ചു. മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളികൾക്ക് ആദരം അർപ്പിച്ച് മെമന്റോ നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊച്ചി മെട്രൊ കോറിഡോറുകളെ ബന്ധിപ്പിച്ച് ഷെയർ ഓട്ടോകൾ സർവീസ് നടത്താൻ ഒരുങ്ങുന്നു

0
കൊച്ചി: കൊച്ചി നഗരത്തിലെ മെട്രൊ കോറിഡോറുകളെ ബന്ധിപ്പിച്ച് ഷെയർ ഓട്ടോകൾ സർവീസ്...

അരവിന്ദ് കെജ്‌രിവാൾ മുതൽ പിണറായി വിജയന്റെ മകൾ വീണ വരെ ഇ.ഡി യുടെ അന്വേഷണ...

0
കൊച്ചി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മുതൽ കേരള മുഖ്യമന്ത്രി പിണറായി...

അടൂരില്‍ കാര്‍ കണ്ടയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ വൻ അപകടം ; രണ്ടുപേര്‍ മരിച്ചു

0
അടൂര്‍: കെ.പി.റോഡില്‍ കാര്‍ കണ്ടയ്‌നര്‍ ലോറിയുമായി കൂട്ടി ഇടിച്ച് രണ്ട് പേര്‍...

സമാജ് വാദി പാര്‍ട്ടി മുൻ എംഎൽഎ മുക്താർ അൻസാരി അന്തരിച്ചു

0
ഡൽഹി: സമാജ് വാദി പാര്‍ട്ടി മുൻ എംഎൽഎയുമായ മുക്താർ അൻസാരി അന്തരിച്ചു....