കോഴഞ്ചേരിയില്‍ പെട്ടിക്കടയിൽ മോഷണം

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : പാവപ്പെട്ട കുടുംബത്തിന് ജില്ലാപഞ്ചായത്ത് നൽകിയ പെട്ടിക്കടയിൽ മോഷണം. കോഴഞ്ചേരിയിലെ ചിൽഡ്രൻസ് ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന പെട്ടിക്കടയിലാണ് വെള്ളിയാഴ്ച രാത്രി മോഷണം നടന്നത്. ബീനാബായിയാണ് കട നടത്തുന്നത്. ഇവരുടെ മൂന്ന് പെൺമക്കൾ പഠിക്കുന്നതും കുടുംബച്ചെലവ് നടത്തുന്നതും ഈ കടയിൽനിന്ന് കിട്ടുന്ന വരുമാനവും സുമനസ്സുകളുടെ സഹായംകൊണ്ടുമാണ്. ഈ കുടുംബത്തിന്റെ പെട്ടിക്കട ശനിയാഴ്ച രാത്രിയിൽ മോഷ്ടാക്കൾ കുത്തിത്തുറന്ന് അതിനുള്ളിലുള്ള സാധനങ്ങൾ മോഷ്ടിച്ച് കൊണ്ടുപോയി. രാവിലെ കടതുറക്കാൻ വന്ന ബീന കട കുത്തിപ്പൊളിച്ചത് കണ്ട് ആറന്മുള പോലീസിൽ പരാതി നൽകി. ഇതേ തുടർന്ന് എസ്.എച്ച്.ഒ. വി.എസ്.പ്രവീൺ സ്ഥലം പരിശോധിച്ചു. സമീപത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കാമെന്ന് എസ്.എച്ച്.ഒ. പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാര്‍ദ്ധക്യത്തിന് അന്തസ്സും സാമൂഹ്യപ്രവർത്തനത്തിന് പ്രൊഫഷണൽ അംഗീകാരവും ഉറപ്പാക്കണം : ക്യാപ്സ് ഭാരവാഹികൾ മുഖ്യമന്ത്രിക്ക്...

0
തിരുവനന്തപുരം: കേരളത്തിലെ സാമൂഹിക ക്ഷേമ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി...

ഒറ്റപ്പാലത്ത് പാഠപുസ്തക വിതരണം വൈകിയെന്ന പരാതി

0
പാലക്കാട്: പാഠപുസ്തക വിതരണം വൈകിയെന്ന പരാതിയില്‍ നടപടി. ഒറ്റപ്പാലം ഈസ്റ്റ് ഗവണ്‍മെന്റ്...

മയക്കുമരുന്ന് നെറ്റ്‌വർക്കുകൾ തകർക്കാൻ ‘ഓപ്പറേഷൻ തൂഫാൻ’; ഇന്ന് അറസ്റ്റിലായത് 145 പേര്‍, 137...

0
തിരുവനന്തപുരം: ലഹരിവേട്ട തുടര്‍ന്ന് ഓപ്പറേഷന്‍ തൂഫാന്‍. ഇന്ന് 145 പേരാണ് അറസ്റ്റിലായത്....

ഹോർമുസ് കടലിടുക്കിൽ തങ്ങൾ നിശ്ചയിച്ച ഉപരോധം എല്ലാ വാണിജ്യകപ്പലുകളും നിർബന്ധമായും പാലിക്കണമെന്ന് ഇന്ത്യയോട് യുഎസ്

0
ന്യൂഡൽഹി: ലോകരാജ്യങ്ങളുടെ സുപ്രധാന കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ തങ്ങൾ നിശ്ചയിച്ച...