രാത്രിയിൽ ഓട്ടോയിൽ കറങ്ങി വാഹനങ്ങളുടെ ബാറ്ററി മോഷ്ടിക്കും – കിളിമാനൂരിൽ രണ്ട് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓ​ട്ടോ​യി​ൽ ക​റ​ങ്ങി വാ​ഹ​ന​ങ്ങ​ളി​ൽ​ നി​ന്ന്​ ബാ​റ്റ​റി മോഷ്ടിക്കുന്ന ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. വ​ർ​ക്ക​ല, വെ​ട്ടൂ​ർ വി​ള​ഭാഗം രോഹിണിയി​ൽ ഷി​നു (33), വി​ള​ഭാ​ഗം കു​ട്ട​ത്തി വീ​ട്ടി​ൽ ഇ​ക്ബാ​ൽ (57) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കി​ളി​മാ​നൂ​ർ പോലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ രാ​ത്രി​യി​ൽ ഓ​ട്ടോ​യി​ൽ ക​റ​ങ്ങി ലോ​റി​ക​ളി​ലെ ബാ​റ്റ​റി മോ​ഷ്ടി​ക്കു​ക​യും മോ​ഷ​ണ​ശേ​ഷം മു​ങ്ങി​ന​ട​ക്കു​ക​യു​മാ​ണ് പ്ര​തി​ക​ളു​ടെ രീ​തി​യെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

കി​ളി​മാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ മൂ​ന്ന് കേ​സു​ക​ളു​ള്ള​താ​യും കൂ​ടു​ത​ൽ പ്ര​തി​ക​ളു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രു​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. റൂ​റ​ എ​സ്.​പി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​റ്റി​ങ്ങ​ൽ ഡി​വൈ.​എ​സ്.​പി സു​നീ​ഷ് ബാ​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കി​ളി​മാ​നൂ​ർ സി.​ഐ എ​സ്. സ​നൂ​ജ്, എ​സ്.​ഐ വി​ജി​ത് കെ. ​നാ​യ​ർ, എ.​എ​സ്.​ഐ ഷാ​ജി, എ​സ്.​സി.​പി.​ഒ ബി​നു, ഷാ​ജി, സി.​പി.​ഒ മ​ഹേ​ഷ്, കി​ര​ൺ, ശ്രീ​രാ​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം നൂ​റോ​ളം സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു ; സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ കൂടി ആശുപത്രി...

0
കോഴിക്കോട്: നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ...

ഇറാനിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണം ആരും മനപ്പൂർവ്വം ചെയ്തതല്ലെന്ന് ട്രംപ്

0
വാഷിങ്ടൺ: ഫെബ്രുവരിയിൽ ഇറാനിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണം ആരും...

മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണം ; പാലക്കാട് നഗരത്തിൽ ഫ്ലെക്സ് ബോർഡ്

0
പാലക്കാട്: കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന്...

വിവാഹം കഴിഞ്ഞ് വെറും രണ്ട് മാസം തികയുന്നതിന് മുൻപ് ഭർതൃവീട്ടിൽ ജീവനൊടുക്കി നവവധു

0
മുംബൈ: വിവാഹം കഴിഞ്ഞ് വെറും രണ്ട് മാസം തികയുന്നതിന് മുൻപ് ഭർതൃവീട്ടിൽ...