മാഞ്ഞൂര്‍ പഞ്ചായത്തിലെ നിരവധി വീടുകളില്‍ മോഷണം

For full experience, Download our mobile application:
Get it on Google Play

മാഞ്ഞൂർ : മാഞ്ഞൂര്‍ പഞ്ചായത്തിലെ നിരവധി വീടുകളില്‍ മോഷണം. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് മോഷണം. ഒരുസംഘം തന്നെയാണ് സംഭവത്തിനു പിന്നിലെന്നാണ് കരുതുന്നത്. കുറുപ്പന്തറ നമ്പ്യാമഠത്തില്‍ ചാക്കോച്ചന്‍, ആക്കാപ്പറമ്പില്‍ സാബു, മറ്റത്തില്‍ ജോയി, മാഞ്ഞൂര്‍ നാരായണീയം വീട്ടില്‍ ഡോ.ഷീലാകുമാരി, കോതനല്ലൂര്‍ പറപ്പള്ളീല്‍ മേരി ലൂക്കോസ്, കണ്ണീറ്റുമ്യാലീല്‍ ത്രേസ്യാമ്മ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. മാഞ്ഞൂര്‍ ശ്രീവിലാസത്തില്‍ ശ്രീകുമാറിന്റെ വീട്ടിലെത്തിയ മോഷ്ടാക്കള്‍ വീട്ടുകാര്‍ എഴുന്നേറ്റ് ബഹളം വെച്ചതോടെ രക്ഷപെടുകയായിരുന്നു. വാതില്‍ കുത്തിപൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. അലമാരകള്‍ എല്ലാം കുത്തിപൊളിച്ച് ഉള്ളിലുണ്ടായിരുന്നതെല്ലാം പുറത്തെടുത്തിട്ടിരിക്കുകയാണ്. പലവീടുകലിലും ആള്‍താമസമില്ല. ആറ് വീടുകളിലായി വാതിലുകളും അലമാരകളും മേശകളും നശിപ്പിച്ച ശേഷമാണ് മോഷ്ടാക്കള്‍ സ്ഥലം വിട്ടത്. പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. മോഷണം നടത്തിയതിന് പിന്നില്‍ ഒന്നിലധികംപേര്‍ ഉള്‍പെട്ടിട്ടുണ്ടാകാമെന്നാണ് പോലീസും കരുതുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കിഫ്ബി കേരളത്തിന് ‘ബാധ്യത’ ; 21,000 കോടിയുടെ കടക്കെണിയെന്ന് കെ.എം. ചന്ദ്രശേഖർ സമിതി

0
തിരുവനന്തപുരം : സംസ്ഥാന ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താൻ രൂപീകരിച്ച...

വനംവകുപ്പിന്റെ അനാസ്ഥയെത്തുടര്‍ന്ന് മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം നല്‍കാനായില്ല

0
തിരുവനന്തപുരം: വനംവകുപ്പിന്റെ അനാസ്ഥയെത്തുടര്‍ന്ന് മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം നല്‍കാനായില്ല. 52...

സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും ഉയർത്തുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും...

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നാണ് ധവളപത്രം കാണിക്കുന്നതെന്ന് ചാത്തന്നൂർ എംഎൽഎ ബിബി ഗോപകുമാർ

0
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നാണ് ധവളപത്രം കാണിക്കുന്നതെന്ന് ചാത്തന്നൂർ എംഎൽഎ...