Saturday, July 5, 2025 10:47 am

ആടിനെ മോഷ്ടിച്ച കേസിൽ മൂന്നാംപ്രതിയും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മറയൂർ: പട്ടിക്കാട് സ്വദേശിനി മഹാലക്ഷ്മിയുടെ ആടിനെ മോഷ്ടിച്ച കേസിൽ മൂന്നാം പ്രതി മറയൂർ പട്ടിക്കാട് സ്വദേശി മഹേഷിനെ (39) മറയൂർ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇയാൾ കൊലപാതകക്കേസിൽ തടവ് ശിക്ഷയിലായിരുന്നു. പരോളിലിറങ്ങിയ മഹേഷ് കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവകുമാറിനും സേവ്യറിനും ഒപ്പം ചേർന്ന് പറമ്പിൽ കെട്ടിയിട്ട ആടിനെ മോഷ്ടിക്കുകയായിരുന്നു.

ഒന്നും രണ്ടും പ്രതികളായ ശിവകുമാറും സേവ്യറും മറ്റൊരു മോഷണക്കേസിൽ പിടിയിലായിരുന്നു. എസ്.ഐ ഹാഷിം, എ.എസ്.ഐ ഷാജഹാൻ, കെ.പി അനിൽ, പി.ടി ബിജോയ്, കെ.കെ രാജീവ്‌ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരൻ കെ ദാമോദരനെ അനുസ്മരിച്ചു

0
പന്തളം : മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരൻ കെ...

ബിഹാറിലെ പ്രമുഖ വ്യവസായിയും ബിജെപി നേതാവുമായ ഗോപാല്‍ ഖേംക വെടിയേറ്റ് കൊല്ലപ്പെട്ടു

0
പട്‌ന: ബിഹാറിലെ പ്രമുഖ വ്യവസായിയും ബിജെപി നേതാവുമായ ഗോപാല്‍ ഖേംക വെടിയേറ്റ്...

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ദിവസത്തിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു....

ചിറ്റാർ ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മൺസൂൺ സാഹിത്യോത്സവം നടത്തി

0
ചിറ്റാർ : ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മൺസൂൺ സാഹിത്യോത്സവം നടത്തി. സ്കൂൾ...