അടൂര്‍ : നിരീക്ഷണത്തിന് ക്യാമറകളില്ലാതെ അടൂർ. അടൂർ നഗരത്തിൽ ആകെയുള്ളത് മൂന്ന് ക്യാമറകളാണ്. അടൂർ കെഎസ്ആർടിസി സ്റ്റാൻഡിനുസമീപം 2019 നവംബറിൽ അടൂർ പോലീസും ജനമൈത്രി സമിതിയും വ്യാപാരികളും ചേർന്ന് സ്ഥാപിച്ച ക്യാമറയും കെഎസ്ആർടിസി ഡിപ്പോയുടെ കവാടത്തിലുള്ള ഒരു ക്യാമറയുമാണ് ആകെയുള്ളത്. നിലവിൽ സ്റ്റാൻഡിനു പുറത്തെ ക്യാമറകളിൽ ഒന്ന് താഴേക്ക് തൂങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഇതുപോലും നേരെയാക്കാൻ ബന്ധപ്പെട്ട അധികൃതർക്കായിട്ടില്ല. പലപ്പോഴും മോഷ്ടാക്കൾ കടന്നുകളയുന്നത് കെഎസ്ആർടിസി ബസ് മാർഗമാണ്. ഇതിനാൽ കൂടുതൽ ക്യാമറകൾ സ്റ്റാൻഡ് പരിസരങ്ങളിൽ മാത്രം വേണമെന്ന പോലീസിന്റെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033