മോട്ടോര്‍ ബൈക്കുകളുടെ പെട്രോള്‍ ടാങ്ക് മോഷ്ടിക്കുന്നയാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂർ : രാത്രി പിക്‌അപ് വാഹനത്തില്‍ കറങ്ങിനടന്ന് റോഡരികില്‍ കാണുന്ന മോട്ടോര്‍ ബൈക്കുകളുടെ പെട്രോള്‍ ടാങ്ക് മോഷ്ടിക്കുന്നയാള്‍ പിടിയില്‍.പെരുമ്പാവൂര്‍ പള്ളിക്കവല മൊല്ല വീട്ടില്‍ ഷിജാസിനെയാണ് (31) പോലീസ് പിടികൂടിയത്.ജില്ല പോലീസ് മേധാവി വിവേക് കുമാറിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ പ്രത്യേക പട്രോളിങ്ങിനിടയിലാണ് ഇയാളെ അല്ലപ്ര ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്തത്. ബൈക്ക് മെക്കാനിക്കാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.എ.എസ്.പി അനൂജ് പലിവാല്‍, ഇന്‍സ്പെക്ടര്‍ ആര്‍. രഞ്ജിത്, എസ്.ഐമാരായ ഒ.എസ്. രാധാകൃഷ്ണന്‍, സി.വൈ. ജോയി, എ.എസ്.ഐ എന്‍.കെ. ബിജു, എസ്.സി.പി.ഒമാരായ പി.എ. അബ്ദുല്‍ മനാഫ്, കെ.എസ്. സാബു, ജിഞ്ചു കെ. മത്തായി എന്നിവരാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബൈ എമിറേറ്റ്‌സ് റോഡിലെ പുതിയ ലൈനുകൾ ഈ മാസം 30ന് തുറക്കും

0
ദുബൈ: ദുബൈയിലെ എമിറേറ്റ്‌സ് റോഡിൽ നിർമിച്ച പുതിയ ലൈനുകൾ ഈമാസം 30...

ഇന്ത്യക്ക് കനത്ത വെല്ലുവിളി : സൗദി, തുർക്കി, പാകിസ്‌താനും ഭാഗമായ മെക്ക കരാറിൽ ചേരാൻ...

0
ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച...

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...