തെങ്ങ് മുറിക്കുന്നതിനിടെ കടപുഴകി വീണ് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

നിലമ്പൂര്‍ :  തെങ്ങ് മുറിക്കുന്നതിനിടെ കടപുഴകി വീണ് യുവാവ് മരണപ്പെട്ടു. തുവ്വൂര്‍ പള്ളിപ്പറമ്പ്‌ ജുമാ മസ്ജിദിന് സമീപത്തെ പറവട്ടി അലവിയുടെ മകന്‍ ഹാരിസ് (32) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. വീടിന് ഒരു കിലോമീറ്റര്‍ അകലെ അക്കരക്കുളത്തെ സ്വകാര്യ വ്യക്തിയുടെ തെങ്ങ് മുറിക്കാന്‍ കയറിയതായിരുന്നു. ഉള്ളു മുഴുവന്‍ ജീര്‍ണിച്ച തെങ്ങ് കടപുഴകി വീടിന് മുകളിലേക്ക് നിലംപൊത്തി. ഇതിനടിയില്‍പ്പെട്ടാണ് അപകടം സംഭവിച്ചത്. കരുവാരകുണ്ട് പോലിസ് സ്റ്റേഷന്‍ ട്രോമ കെയര്‍ വാളണ്ടിയറായിരുന്നു. ഉമ്മ: ഖദീജ. ഭാര്യ: ഫസീല.മക്കള്‍: മുഹമ്മദ് ഹാദി. സഹോദരങ്ങള്‍: മുഹമ്മദ് ഹാരിഫ്, അനസ് ,അസ്ന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...