ആ​വ​ശ്യ​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ല്ല ; കോന്നിയിൽ ഗതാഗത നിയന്ത്രണം പാളുന്നു

For full experience, Download our mobile application:
Get it on Google Play

കോ​ന്നി : ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്ന കോ​ന്നി ട്രാ​ഫി​ക് ജംഗ്ഷനില്‍  ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് ആ​വ​ശ്യ​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ല്ലാ​ത്ത​ത് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു. പ​ല​പ്പോ​ഴും കോ​ന്നി സെ​ൻ​ട്ര​ൽ ജംഗ്ഷനില്‍ ഒ​രു ഹോം ​ഗാ​ർ​ഡ് മാ​ത്ര​മാ​ണ് ഉ​ണ്ടാ​കു​ക. ചി​ല സ​മ​യ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ള്ള​ത്. പ​രി​ച​യ സ​മ്പ​ന്ന​ർ അ​ല്ലാ​ത്ത ഹോം ​ഗാ​ർ​ഡു​ക​ൾ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​ത് മൂ​ലം രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് കോ​ന്നി​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കോ​ന്നി പൊ​ലീ​സ് സ്റ്റേ​ഷ​ൻ റോ​ഡ്, സം​സ്ഥാ​ന പാ​ത, ആ​ന​ക്കൂ​ട് റോ​ഡ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന നാ​ല് റോ​ഡു​ക​ൾ കൂ​ടി ചേ​രു​ന്ന​താ​ണ് കോ​ന്നി സെ​ൻ​ട്ര​ൽ ജംഗ്ഷന്‍.

പ​ല​പ്പോ​ഴും അ​ശാ​സ്ത്രീ​യ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം മൂ​ലം വ​ലി​യ കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കോ​ന്നി ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ ഗ​താ​ഗ​ത ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ങ്ങ​ൾ ചേ​ർ​ന്ന് കോ​ന്നി​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്​​തെ​ങ്കി​ലും ഒ​ന്നും ന​ട​പ്പാ​യി​ല്ല. കോ​ന്നി ന​ഗ​ര​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തും അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ളും ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ക്കു​ന്നു​ണ്ട്. കോ​ന്നി ട്രാ​ഫി​ക് ജംഗ്ഷ ​ൽ​നി​ന്ന്​ നാ​ല് ഭാ​ഗ​ത്തേ​ക്കു​മു​ള്ള റോ​ഡി​ൽ നി​ശ്ചി​ത ദൂ​ര​ത്തി​ൽ പാ​ർ​ക്കിംഗ് ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കു​മെ​ന്ന് തീ​രു​മാ​നം എ​ടു​ത്തെ​ങ്കി​ലും ഒ​ന്നും ന​ട​പ്പാ​യി​ല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...