പാളിച്ചകളില്ലാത്ത ഭരണമാണ് കുളനടയിലുള്ളത് ; പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി.ചന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

പന്തളം : പാളിച്ചകളില്ലാത്ത ഭരണമാണ് കുളനടയിലുള്ളതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി.ചന്ദ്രൻ ഹരിതകർമസേന ശേഖരിക്കുന്ന പാഴ്‌വസ്തുക്കൾ ശേഖരിക്കുന്നതിനുള്ള എം.സി.എഫും കുളനട പഞ്ചായത്തിനു മാത്രമായുള്ള കുടിവെള്ളപദ്ധതിയും ശ്മശാനവും താമസിയാതെ തുടങ്ങുന്നതിനുള്ള ശ്രമമാണ് നടന്നുവരുന്നത്. ശ്മശാനത്തിനും എം.സി.എഫിനും ജനങ്ങളുടെ എതിർപ്പുണ്ടായിരുന്നു. റവന്യൂവകുപ്പിന്റെ സ്ഥലം കണ്ടെത്തി അത് കൈമാറ്റംചെയ്ത് എം.സി.എഫ്. പണിയാനുള്ള നീക്കമാണ് നടന്നുവരുന്നത്. ശബരിമല തീർഥാടനകാലത്ത് തീർഥാടകർക്കായി നല്ല സേവനം നടത്താൻ കഴിഞ്ഞു. ശബരിമല തീർഥാടന ഫണ്ടുൾപ്പെടെ സർക്കാരിൽനിന്നു ലഭിക്കേണ്ട ഫണ്ട് വളരെ താമസിച്ചാണ് ലഭിച്ചത്. ഇപ്പോഴും ഒരുവർഷത്തെ ശബരിമല തീർഥാടന ഫണ്ട് ലഭിക്കാനുണ്ട്. ഫണ്ടുകൾ ലഭിച്ച മുറയ്ക്ക് പദ്ധതിവെച്ച റോഡുപണികൾ പൂർത്തിയാക്കാനും കഴിഞ്ഞുവെന്നും പ്രസിഡന്റ് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കന്നഡ നടി കൃഷി തപന്ദയുടെ താമസസ്ഥലത്ത് യുവാവ് മരിച്ച നിലയിൽ; ദുരൂഹത

0
ബെംഗളൂരു: കന്നട നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയില്‍...

​’എന്റെ മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾക്ക് തൂക്കുമരം ഉറപ്പാക്കണം’; പൂനെ കൊലപാതകക്കേസിലെ പ്രതി സിയ...

0
പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച്...

​ക്രിക്കറ്റ് കോച്ചിന് മുപ്പത്തിയഞ്ചര വർഷം കഠിനതടവ്; കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി വിധി

0
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോച്ചിന് 35 വര്‍ഷം...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇന്ന് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇന്ന് ആറ് പേര്‍ക്കാണ് രോഗം...