വാഹനങ്ങൾക്ക് ഡീസലടിക്കാൻ പോലും പണമില്ല ; കോട്ടൂർ അഗസ്ത്യവനത്തിലെ ഡ്രൈവർമാർ പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആദിവാസി മേഖലയിലെ വിദ്യാർഥികളെ സ്കൂളിൽ എത്തിക്കുന്ന വിദ്യവാഹിനി പദ്ധതി പ്രകാരം ഓടുന്ന വാഹനങ്ങൾക്ക് ഡീസൽ അടിക്കാൻ പണമില്ല. നാലുമാസമായി പണം ലഭിക്കാത്തതിനെ തുടർന്ന് പ്രതിസന്ധിയിലാണ് തിരുവനന്തപുരം കോട്ടൂർ അഗസ്ത്യവനത്തിലെ ഡ്രൈവർമാർ. ഡ്രൈവർമാർ സർവീസ് അവസാനിപ്പിച്ചാൽ വിദ്യാർഥികളുടെ ഭാവിയും അനിശ്ചിതത്വത്തിൽ ആകും.

കിലോമീറ്ററുകളോളം താണ്ടി ഉൾവനത്തിൽ നിന്നും സ്കൂളിലെത്തുന്ന ആദിവാസി വിദ്യാർത്ഥികളുടെ യാത്ര സൗകര്യം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച പദ്ധതിയാണ് വിദ്യാവാഹിനി. കോട്ടൂർ അഗസ്ത്യവനത്തിലെ 100ൽ അധികം വിദ്യാർത്ഥികളാണ് ഈ പദ്ധതി ആശ്രയിച്ച് സ്കൂളിൽ എത്തുന്നത്. എന്നാൽ പദ്ധതിയുടെ ഭാഗമായി ഓടുന്ന 10 വാഹനങ്ങൾക്ക് ഡീസൽ അടിക്കാൻ പണം നൽകിയിട്ട് നാലുമാസം പിന്നിടുന്നു. സംസ്ഥാനത്തെ ആദിവാസി വികസന വകുപ്പാണ് ഡ്രൈവർമാർക്ക് പണം അനുവദിക്കേണ്ടത്. എന്നാൽ ചോദിക്കുമ്പോൾ ഫണ്ടില്ല എന്ന് മറുപടി മാത്രമാണ് അധികൃതരിൽ നിന്ന് ലഭിക്കുന്നത് എന്നും ഇവർ വ്യക്തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി ; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി...

0
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ...

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...