ഓൺലൈൻ ഗെയിമുകൾക്ക് പൂർണ്ണ നിരോധനം ഉണ്ടാവണം: യൂത്ത്ഫ്രണ്ട് (എം)

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ:  റമ്മിയടക്കമുള്ള ഓൺലൈൻ ഗെയിമുകൾക്ക് പൂർണ്ണ നിരോധനമുണ്ടാക്കാനുള്ള നീക്കം  സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് യൂത്ത്ഫ്രണ്ട്(എം) ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. യൂത്ത്ഫ്രണ്ട് (എം) ജില്ലാ പ്രസിഡൻ്റ് തോമസ് ഫിലിപ്പോസിൻ്റെ അധ്യക്ഷതയിൽ കൂടിയ ജില്ലാ സെക്രട്ടറിയേറ്റ് യോഗം കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് വി സി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.

ഓൺലൈൻ ഗെയിമിലൂടെ പണം നഷ്ടപ്പെട്ട് കേരളത്തിൽ ഇരുപതിലേറെ ആത്മഹത്യകളാണ് ഉണ്ടായിട്ടുള്ളത്.   കലാ രംഗത്തെ പ്രശസ്ത വ്യക്തികൾ ഇത്തരം അപകടകരമായ ഗെയിയിമുകളുടെ അംബാസിഡർമാരായി മാറുന്നത് സമൂഹത്തോടുള്ള വഞ്ചനയാണെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഷേയ്ക്ക് അബ്ദുള്ള, എസ് അയ്യപ്പൻ പിള്ള , സംസ്ഥാന വൈസ് പ്രസിഡൻ്റ് അജിത സോണി, ജില്ലാ ഭാരവാഹികളായ അഡ്വ: സരുൺ ഇടിക്കുള, ജോബി വാതപള്ളി, ശ്യാം നായർ, ജിക്കു തങ്കച്ചൻ, വിപിൻ ജോസ് പുതുവന, വർഗ്ഗീസ് ആൻ്റണി, ജസ്റ്റിൻ തുരുത്തേൽ നിയോജക മണ്ഡലം പ്രസിഡൻ്റുമാരായ സാദത്ത് റസാഖ്, ഷെറിൻ സുരേന്ദ്രൻ, സിജോ തെക്കേടം, സത്താർ മാന്നാർ, ശ്രീനാഥ് പ്രഭു, ഡോ: ഷിനോജ് എബ്രഹാം, ജോ ജോൺസൺ, ജോബി ജോർജ്, തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...