Wednesday, July 2, 2025 10:59 pm

തി​ല്ല​ങ്കേ​രി ഡി​വി​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ള്ള​വോ​ട്ടും, ബൂ​ത്തു പി​ടി​ത്ത​വും ഒ​ഴി​വാ​ക്കാ​ന്‍ കര്‍ശന നടപടി സ്വീകരിക്കണം : ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍: ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് തി​ല്ല​ങ്കേ​രി ഡി​വി​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ള്ള​വോ​ട്ടും, ബൂ​ത്തു പി​ടി​ത്ത​വും ഒ​ഴി​വാ​ക്കാ​ന്‍ ശ​ക്ത​മാ​യ ന​ട​പ​ടി എ​ടു​ക്കാ​നാവശ്യപ്പെട്ട് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന് ഹൈ​ക്കോ​ട​തി​ ഉ​ത്ത​ര​വ്.വോട്ടെടുപ്പ് സമയത്ത് 64 ബൂ​ത്തു​ക​ളി​ലും അ​ക​ത്തും പു​റ​ത്തും വീ​ഡി​യോ ചി​ത്രീ​ക​ര​ണം ഉ​ണ്ടാ​ക​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ച തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ഇ​ല്ലാ​ത്ത ആ​രെ​യും ബൂ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നും ഹൈ​ക്കോ​ട​തി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .വ്യാ​ഴാ​ഴ്ച​യാ​ണ് തി​​ല്ല​ങ്കേ​രി ഡി​വി​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ്.

64 ബൂ​ത്തു​ക​ളില്‍ സു​ര​ക്ഷ ഭീ​ഷ​ണി നിലനില്‍ക്കുന്നു . അ​തി​നാ​ല്‍ ആവശ്യത്തിന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കാ​നും കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ലി​ന്‍​ഡ ജെ​യിം​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്‍റ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ന​ട​പ​ടി

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹാരിസ് ചിറക്കല്ലിന്റെ ആരോപണത്തിൽ അന്വേഷണം നടത്തിയ നാലംഗ വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം : മെഡിക്കൽ കോളജിലെ യൂറോളജി വിഭാ​ഗം മേധാവി ‍ഡോ. ഹാരിസ്...

കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം

0
കോതമംഗലം : താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ...

സൗജന്യപരിശീലനം നാളെ (ജൂലൈ മൂന്ന് വ്യാഴം)

0
എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന...

കോന്നി ഗ്രാമപഞ്ചായത്തിൽ ‘പുഷ്പകൃഷി’ ; തൈ വിതരണ ഉത്ഘാടനം നടത്തി

0
കോന്നി : ഗ്രാമപഞ്ചായത്ത് 2025-26 സാമ്പത്തിക വർഷത്തിൽ കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന...