ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​യി​ല്‍ ഗ്രേ​ഡ് എ​സ്‌ഐ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

ക​ല്‍​പ്പ​റ്റ: ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​യി​ല്‍ ഗ്രേ​ഡ് എ​സ്‌ഐ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. വ​യ​നാ​ട് കേ​ണി​ച്ചി​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്‌​ഐ മു​ര​ളി​ക്കെ​തി​രേ​യാ​ണ് പ​രാ​തി. പോ​ലീ​സ് സ്റ്റേ​ഷ​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള മെ​സി​ല്‍ ജോ​ലി ചെ​യ്യു​ന്ന 37 വ​യ​സു​കാ​രി​യാ​ണ് പ​രാ​തി​ക്കാ​രി.

ക​ഴി​ഞ്ഞ 10-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. മെ​സി​ല്‍ യു​വ​തി ത​നി​ച്ചാ​യി​രു​ന്ന​പ്പോ​ള്‍ എ​ത്തി​യ ഗ്രേ​ഡ് എ​സ്‌ഐ ക​ട​ന്നു​പി​ടി​ച്ചു​വെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി.

സം​ഭ​വ​ത്തി​ന് ശേ​ഷം യു​വ​തി കേ​ണി​ച്ചി​റ സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും പോ​ലീ​സ് ആ​ദ്യം കേ​സെ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ല്ല. പി​ന്നീ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് കേ​സെ​ടു​ക്കാ​ന്‍ പോ​ലീ​സ് നി​ര്‍​ബ​ന്ധി​ത​മാ​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...