തിരുവല്ല : കാറ്റോട് മനക്കൽ പരേതനായ പാസ്റ്റർ എം.കെ.കുരുവിളയുടെ ഭാര്യ അന്നാമ്മ കുരുവിള (83) നിര്യാതയായി. കൈപ്പുഴ പൊയ്കയിൽ കുടുംബാംഗമാണ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രുഷകള്‍ക്ക് ശേഷം 12 മണിക്ക് തോട്ടഭാഗം ഷാരോൺ ചർച്ച് സെമിത്തേരിയിൽ. മക്കൾ – സാം, ബെന്നി, ലൗലി , പരേതനായ ജെയിംസ്. മരുമക്കൾ – ജെസ്സി, ആനി,സജി.