ട്രെയിനില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ജില്ലക്കാരായ 91 പേര്‍കൂടി എത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ന്യൂഡല്‍ഹി- തിരുവനന്തപുരം സ്പെഷല്‍ ട്രെയിനില്‍ ഇന്ന്  രാവിലെ പത്തനംതിട്ട ജില്ലക്കാരായ 91 പേരെത്തി. എറണാകുളം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകളിലായി 40 സ്ത്രീകളും 45 പുരുഷന്‍മാരും ആറു കുട്ടികളും ഉള്‍പ്പെടെ ജില്ലക്കാരായ 91 പേര്‍ ഈ ട്രെയിനിലെത്തി. ഇവരെ കെഎസ്ആര്‍ടിസി ബസുകളില്‍ പത്തനംതിട്ടയില്‍ എത്തിച്ചു. ഇവരില്‍ 10 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 81 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...