Wednesday, October 16, 2024 12:40 pm

തിരുവല്ലാ മാർത്തോമ്മാ കോളേജ് മെറിറ്റ് ഡേ നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മഹാത്മാഗാന്ധി സർവ്വകലാശാല ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകളിൽ ഉന്നത വിജയികളായ റാങ്ക് ജേതാക്കളെയും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും അനുമോദിക്കുന്നതിന്റെ ഭാഗമായി ‘മെറിറ്റ് ഡേ 2024’ നടത്തപ്പെട്ടു. പ്രിൻസിപ്പൽ ഡോ ടി കെ മാത്യു വർക്കി അധ്യക്ഷത വഹിച്ച യോഗത്തിൽ, മാർത്തോമാ സഭാ വൈദിക ട്രസ്റ്റി റവ ഡേവിഡ് ഡാനിയേൽ മുഖ്യാതിഥി ആയിരുന്നു. കോളേജ് ട്രഷറർ തോമസ് കോശി, ഗവണിങ് ബോർഡ് മെമ്പർ ശ്രീ മനേഷ് ജേക്കബ്, പ്രഫ ഡോ നീത എൻ നായർ, പ്രൊഫ സന്തോഷ് ജേക്കബ് എന്നിവർ ആശംസകൾ അറിയിച്ചു. വിഷ്ണു വി കുമാർ, ദർശന രമേശ്, വിദ്യാ കെ ബി എന്നിവർ മറുപടി പ്രസംഗങ്ങൾ നടത്തി. അവാർഡ് ദാന ചടങ്ങും സർട്ടിഫിക്കറ്റ് വിതരണവും നടത്തപ്പെട്ടു. സുസ്മിത ആൻ വർഗീസ്, ഡോ അൻ്റു അന്നം തോമസ് എന്നിവർ കൺവീനർമാരായി പ്രവർത്തിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാഹനാപകടം : ക്ഷമ ചോദിച്ച് നടൻ ബൈജു ; ടയർ പഞ്ചറായപ്പോൾ പറ്റിയതെന്ന് വിശദീകരണം

0
തിരുവനന്തപുരം: മദ്യലഹരിയിൽ അമിത വേഗത്തിൽ കാറോടിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവത്തില്‍ ക്ഷമ ചോദിച്ച്...

ചിറ്റാർ-ഊരാമ്പാറയിലെ കാട്ടാനഭീഷണിക്ക് പരിഹാരമായില്ല

0
സീതത്തോട് : ചിറ്റാർ-ഊരാമ്പാറയിലെ കാട്ടാനഭീഷണിക്ക് പരിഹാരമായില്ല. അള്ളുങ്കൽ വനത്തിൽനിന്ന് കക്കാട്ടാറ് കടന്ന്...

ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണവ്യാപാരം ; പവന് 57,120 രൂപ

0
തിരുവനന്തപുരം : ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണവ്യാപാരം. ഒരു പവൻ...

ആനന്ദപ്പള്ളി-തുമ്പമൺ റോഡിന്റെ സ്ഥിതി പരിതാപകരം

0
പന്തളം : അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനായി തീരുമാനമെടുത്ത ആനന്ദപ്പള്ളി-തുമ്പമൺ റോഡിന്റെ സ്ഥിതി പരിതാപകരമാണ്....