തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ കല്ലേറ് ; പിന്നിൽ ആർഎസ്എസ്- ബിജെപി പ്രവർത്തകരെന്ന് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം. തിരുവനന്തപുരം ഡ‍ിസിസി ഓഫീസിന് നേരെ ഉണ്ടായ കല്ലേറിൽ ചില്ലുകൾ തകർന്നു. നെയ്യാറ്റിൻകരയ്ക്ക് സമീപം പാലിയോട് കോൺഗ്രസ് ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിട്ടു. രാത്രി 11 മണിയോടെയായിരുന്നു സംഭവം. പാർട്ടി ഓഫീസിന്റെ പിൻഭാഗത്തുകൂടി എത്തിയ അക്രമികൾ ഓടുമേഞ്ഞ പഴയ കെട്ടിടത്തിലേക്കും പുറത്തു സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളിലേക്കും കയ്യിൽ കരുതിയ ദ്രാവകം ഒഴിച്ച് തീ കൊളുത്തുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞു. ആക്രമണം നടന്ന ഡിസിസി ഓഫീസിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദർശനം നടത്തി. അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൈലറ്റിനെ സഹപൈലറ്റ് കുത്തി , ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന വിമാനത്തിന് എമർജൻസി...

0
ദുബൈ: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന വിമാനം അടിയന്തര...

ഇന്ത്യൻ ഡിജിറ്റൽ പേമെന്റ് രംഗത്തേക്ക് നിർണായക ചുവടുവെപ്പുമായി ആപ്പിൾ

0
ഇന്ത്യൻ ഡിജിറ്റൽ പേമെന്റ് രംഗത്തേക്ക് നിർണായക ചുവടുവെപ്പുമായി ആപ്പിൾ. ഐഫോൺ, ഐപാഡ്,...

ദുബായിൽ ഡ്രൈവിങ് ടെസ്റ്റ് ഇനി എഐ നിരീക്ഷണത്തിൽ

0
ദുബൈ : ഡ്രൈവിങ് ലൈസൻസ് നേടാനുള്ള പരീക്ഷ ഇനി...

ഓപ്പറേഷൻ തൂഫാൻ’ ഡ്രൈവിന്റെ ഭാഗമായി നടപ്പിലാക്കിയ പരിശോധനകളിൽ ഇതുവരെ 12,716 പേർ അറസ്റ്റിലായി

0
തിരുവനന്തപുരം: ലഹരിവ്യാപനത്തിനെതിരെ സംസ്ഥാനത്ത് കേരള പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation...