തിരുവല്ല ബൈപാസ് നിര്‍മ്മാണം അന്തിമഘട്ടത്തില്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: തി​രു​വ​ല്ല​ക്കാ​രു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ബൈ​പാ​സ് നി​ര്‍​മ്മാണം അ​ന്തി​മ​ഘ​ട്ട​ത്തി​ല്‍. എം.​സി റോ​ഡി​ല്‍ മ​ഴു​വ​ങ്ങാ​ട് ചി​റ​യി​ല്‍ ആ​രം​ഭി​ച്ച്‌ എം.​സി റോ​ഡി​ലെ​ത​ന്നെ രാ​മ​ഞ്ചി​റ​യി​ല്‍ അ​വ​സാ​നി​ക്കു​ന്ന 2.3 കി.​മീ. ദൂ​ര​മു​ള്ള ബൈപാസ് നിര്‍‌മ്മാണം 10ന് പൂര്‍ത്തിയാകും. രാമന്‍ചിറയിലെ മേല്‍പ്പാലത്തിന്റെയും സമീപ പാതയുടെയും പണികള്‍ പൂര്‍ത്തിയാകുന്നതോടെ എംസി റോഡില്‍ മഴുവങ്ങാട് മുതല്‍ രാമന്‍ചിറ വരെ വാഹനയാത്ര സാധ്യമാകും.

നിലവില്‍ മഴുവങ്ങാട് മുതല്‍ മല്ലപ്പള്ളി റോഡ് വരെയാണ് പൂര്‍ത്തിയായിട്ടുള്ളത്. മല്ലപ്പള്ളി റോഡു മുതല്‍ രാമന്‍ചിറ വരെയുള്ള ഭാഗമാണ് അടുത്തയാഴ്ച പൂര്‍ത്തിയാകുന്നത്. മല്ലപ്പള്ളി റോഡില്‍ നിന്ന് 50 മീറ്ററും രാമന്‍ചിറ റോഡില്‍ നിന്ന് 270 മീറ്ററുമാണ് സമീപന പാതയുള്ളത്. അടുത്ത ദിവസം അവസാന ഘട്ടം ടാറിങ്ങായ ബിസിയും പൂര്‍ത്തിയാകുന്നതോടെ ഇതുവഴി വാഹനങ്ങള്‍ക്കു കടന്നു പോകാന്‍ കഴിയും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടു പോകേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റിൽ തീരുമാനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടു പോകേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റിൽ...

കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന് ബിജെപി രാജ്യസഭ സീറ്റ് നിഷേധിച്ചു

0
ദില്ലി: കേന്ദ്ര മന്ത്രിസഭ പുനസംഘടന ഉടനുണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കേരളത്തിൽ നിന്നുള്ള കേന്ദ്ര...

കേരള ഗവ. നേഴ്‌സസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം സമാപിച്ചു

0
പത്തനംതിട്ട : കേരള ഗവ. നേഴ്‌സസ് അസോസിയേഷൻ (കെ.ജി.എൻ.എ) 69-ാമത് സംസ്ഥാന...

മാസപ്പടി കേസിൽ തുടർനീക്കവുമായി ഇഡി ; വീണ അടക്കമുഉള്ളവർക്കെതിരായ തുടർനീക്കം നാളെ തീരുമാനിക്കും

0
തിരുവനന്തപുരം: മാസപ്പടി കേസിൽ തുടർനീക്കവുമായി ഇഡി(എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്). കേസിന്റെ തുടർ കാര്യങ്ങൾക്കായി ഇഡി...