തിരുവനന്തപുരം : ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാന മന്ത്രി സഭയില്‍ കോവിഡ് ബാധ സ്ഥിരീകരിക്കുന്ന ആദ്യമന്ത്രിയാണ് തോമസ് ഐസക്ക്. മന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫ് അടക്കമുളളവര്‍ നിരീക്ഷണത്തില്‍ പോയി. ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ്‌ആയത്. വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്ന കാര്യം വ്യക്തമല്ല.
ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment