തോമ്പിക്കണ്ടം സീയോൻ അസംബ്ലി ദൈവസഭയുടെ 46-ാമത് തോമ്പിക്കണ്ടം കൺവൻഷൻ ജനുവരി 21 മുതൽ 26 വരെ നടക്കും

For full experience, Download our mobile application:
Get it on Google Play

റാന്നി: തോമ്പിക്കണ്ടം സീയോൻ അസംബ്ലി ദൈവസഭയുടെ 46-ാമത് തോമ്പിക്കണ്ടം കൺവൻഷൻ ജനുവരി 21 മുതൽ 26 വരെ തോമ്പിക്കണ്ടം സീയോൻപുരത്ത് വെച്ച് നടക്കും. ദൈവസഭ ഓവർസിയർ റവ. ബിനോയി ജോസഫ് ഉദ്ഘാടനം ചെയ്യും. പാസ്റ്ററുമാരായ അനീഷ് കാവാലം, അജി ആന്റണി, മാണി കുര്യാക്കോസ്, മനോജ് മാത്യു, റോയി ഡാനിയേൽ, ടോമി ജോസഫ് എന്നിവർ പ്രസംഗിക്കും. ബ്രദർ ഇമ്മാനുവേൽ ഹെന്ററി (ഐഡിയാ സ്റ്റാർ സിംഗർ ഫെയിം) ബ്രദർ അനിൽ അടൂർ, ബ്രദർ തഞ്ചാവൂർ വില്യംസ്, പാ. ജോബി, ബ്രദർ യാക്കൂബ്, സിസ്റ്റർ സോനാ മാവേലിക്കര എന്നിവർ നയിക്കുന്ന സീയോൻ മെലഡി ഗാന ശുശ്രൂഷ ഉണ്ടാക്കും. ബൈബിൾ ക്ലാസുകൾ, യുവജന സമ്മേളനം, സോദരി സമ്മേളനം, വാർഷിക മീറ്റിങ്ങുകൾ, സ്നാന ശുശ്രൂഷ, കർതൃമേശ, സംയുക്ത ആരാധന എന്നിവ നടക്കും. പാ. ജോയ് ശമുവേൽ, പാ. സി.ഡി തോമസ്, പാ. രതീഷ്.കെ, പാ. ഷിജു റ്റി. എൻ എന്നിവരുടെ നേതൃത്വത്തിൽ 80 അംഗ കമ്മറ്റി കൺവൻഷന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ഡിജിറ്റല്‍ സ്‌ക്വയര്‍’ പദ്ധതി മന്ത്രി എന്‍.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു

0
മലപ്പുറം : പൊതുവിദ്യാലയങ്ങളിലെ എല്‍.പി, യു.പി പ്രൈമറി വിഭാഗത്തിലെ ഐ.ടി പഠനം...

ചെങ്ങന്നൂർ നഗരസഭാപരിധിയിൽ 140 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പിടിച്ചെടുത്തു

0
ചെങ്ങന്നൂർ: നഗരസഭാപരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഏകദേശം 140 കിലോയോളം നിരോധിത...

കൊറിയർ വഴി ഹൈബ്രിഡ് കഞ്ചാവും രാസലഹരിയും കടത്തിയ കേസിൽ ജിം ഉടമയും ഫിറ്റ്നസ് ട്രെയിനറും...

0
തൃശൂർ: തൃശൂരിൽ കൊറിയർ വഴി ഹൈബ്രിഡ് കഞ്ചാവും രാസലഹരിയും കടത്തിയ കേസിൽ ജിം...

ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് വിദ്യാർത്ഥി ഐക്യത്തിന്റെ ചരിത്രവിജയമെന്ന് സിപിഎം

0
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...