Tuesday, May 13, 2025 6:43 am

വാഴക്കർഷകർക്ക് ഇത് കണ്ണീരോണം

For full experience, Download our mobile application:
Get it on Google Play

കോന്നി : പ്രമാടം പഞ്ചായത്തിലെ അഞ്ചാം വാർഡിൽപ്പെട്ട ഇളകൊള്ളൂർ തകരക്കണ്ടത്തിൽ ഓണംവിപണി കണ്ട് വാഴക്കൃഷി ഇറക്കിയവർക്ക് നഷ്ടക്കണക്ക്. കാലാവസ്ഥാ വ്യതിയാനം കാരണം നാലുമാസം മുമ്പേ കുലച്ച വാഴകൾ ഉണങ്ങിയതിൽ തൂക്കക്കുറവുള്ള ഏത്തക്കുലകൾ വെട്ടേണ്ടിവന്നതും കർഷകർക്ക് പ്രതിക്ഷിച്ച വരുമാനം കിട്ടിയില്ല. പുതുപ്പറമ്പിൽ പ്രേമചന്ദ്രൻ എന്ന കർഷകന് 1100 ഏത്തവാഴയാണുണ്ടായിരുന്നത്. വരൾച്ച കടുത്തപ്പോൾ ദിവസവും വെള്ളം ടാങ്കർലോറിയിൽ എത്തിച്ച്‌ നനയ്ക്കുമായിരുന്നു. അറുപതിനായിരം രൂപയുടെ വെള്ളം കൃഷിയിടത്തിൽ ഉപയോഗിച്ചതായി ഇദ്ദേഹം പറഞ്ഞു. സാധാരണ 12 കിലോവരെ കുലകൾക്ക് തൂക്കം വരുമായിരുന്നു. ഇത്തവണ അഞ്ചുകിലോ തൂക്കം മാത്രമേ വാഴക്കുലകൾക്ക് ഉണ്ടായിരുന്നുള്ളൂ. ഇടവിളയായി കൃഷിചെയ്ത കാച്ചിലിനും പ്രതീക്ഷിച്ച തൂക്കം ലഭിച്ചില്ല. വൈലുംകരോട്ട് എം.ഫിലിപ്പിനും ഓണംകൃഷി നഷ്ടത്തിലാണ് കലാശിച്ചത്. മഴക്കുറവും ചൂടുകൂടിയതുമാണ് ഏത്തവാഴകൃഷി ലാഭകരമാകാത്തതിന് കാരണമെന്നാണ് കർഷകർ പറഞ്ഞു. മിക്ക വാഴകളും ഒടിഞ്ഞുവീഴുകയായിരുന്നു. കുറച്ച് വാഴകൾ മാത്രമേ വിളവെടുക്കാൻ പാകത്തിന് ശേഷിക്കുന്നുള്ളു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദുബായിൽ മലയാളി യുവതി കൊല്ലപ്പെട്ട നിലയിൽ

0
ദുബായ് :ദുബായ് കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട നിലയിൽ. തിരുവനന്തപുരം വിതുര,...

ഇന്ന് 6 സ്ഥലങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകൾ റദ്ദാക്കി ഇൻഡിഗോ

0
ദില്ലി : ഇന്ന് 6 സ്ഥലങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകൾ റദ്ദാക്കി ഇൻഡിഗോ....

മെത്താംഫിറ്റമിനുമായി കർണാടക സ്വദേശി പിടിയിൽ

0
മഞ്ചേശ്വരം : മഞ്ചേശ്വരത്ത് ലഹരി വേട്ട. 13.394 ഗ്രാം മെത്താംഫിറ്റമിനുമായി കർണാടക...

നന്തൻകോട് കൂട്ടകൊല കേസിലെ പ്രതി കേദൽ ജിൻസൻ രാജയ്ക്ക് വധശിക്ഷ നൽകണമെന്ന വാദം ഇന്ന്...

0
തിരുവനന്തപുരം : കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടകൊല കേസിലെ പ്രതി കേദൽ...