ഗു​ജ​റാ​ത്തി​ൽ ആ​യി​ര​ത്തോ​ളം ആ​ളു​ക​ൾ വോ​ട്ടിം​ഗ് ബ​ഹി​ഷ്ക്ക​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ മൂ​ന്ന് ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നാ​യി ആ​യി​ര​ത്തോ​ളം വോ​ട്ട​ർ​മാ​ർ ചൊ​വ്വാ​ഴ്ച ന​ട​ന്ന ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ടു​പ്പ് ബ​ഹി​ഷ്‌​ക​രി​ച്ചു.
ബ​റൂ​ച്ച് ജി​ല്ല​യി​ലെ കേ​സ​ർ ഗ്രാ​മം, സൂ​റ​ത്ത് ജി​ല്ല​യി​ലെ സ​നാ​ധ​ര, ബ​ന​സ്‌​ക​ന്ത ജി​ല്ല​യി​ലെ ഭ​ഖാ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ വോ​ട്ട​ർ​മാ​ർ വോ​ട്ടെ​ടു​പ്പ് പൂ​ർ​ണ​മാ​യും ബ​ഹി​ഷ്‌​ക​രി​ച്ച​പ്പോ​ൾ ജു​ന​ഗ​ഡ് ജി​ല്ല​യി​ലെ ഭ​ട്ഗാം ഗ്രാ​മ​ത്തി​ലെ​യും ബോ​ഡോ​ളി​യി​ലെ​യും വോ​ട്ട​ർ​മാ​ർ മ​ഹി​സാ​ഗ​ർ ജി​ല്ല​യി​ലെ കു​ഞ്ജ​ര ഗ്രാ​മ​വാ​സി​ക​ൾ വോ​ട്ടിം​ഗ് ഭാ​ഗി​ക​മാ​യും ബ​ഹി​ഷ്ക​രി​ച്ചു. 320 വോ​ട്ട​ർ​മാ​രു​ള്ള സ​നാ​ധ​ര ഗ്രാ​മം ബ​ർ​ദോ​ലി മ​ണ്ഡ​ല​ത്തി​ന് സീ​റ്റി​ന് കീ​ഴി​ലാ​ണ്. പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​വും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ൻ ഇ​വ​രെ ക​ഴി​വ​തും പ്രേ​രി​പ്പി​ച്ചെ​ങ്കി​ലും ആ​രും വ​ഴ​ങ്ങി​യി​ല്ല. പ​ടാ​ൻ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന ബ​ഖ്രി ഗ്രാ​മ​ത്തി​ലെ 300 ഓ​ളം വോ​ട്ട​ർ​മാ​രും ത​ങ്ങ​ളു​ടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ഭ​ജി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കൂ​ട്ട​മാ​യി വോ​ട്ടെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. അ​നു​ന​യി​പ്പി​ച്ചി​ട്ടും വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ൽ അ​വ​ർ ഉ​റ​ച്ചു​നി​ന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം ; കേന്ദ്രത്തിന് ഉടൻ കത്തയക്കും

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം....

ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും ; തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് അടച്ചു

0
കൊച്ചി: തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്കിടയിൽ ഛർദിയും വയറിളക്കവും...

അമേരിക്ക- ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ട്രംപ്

0
വാഷിങ്ടൺ: അമേരിക്ക - ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച്...