തൃക്കരിപ്പൂർ സംഘർഷം : 180 പേർക്കെതിരെ കേസ് ; യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ പ്രതിപ്പട്ടികയിൽ

For full experience, Download our mobile application:
Get it on Google Play

തൃക്കരിപ്പൂർ : സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെ തൃക്കരിപ്പൂരിലുണ്ടായ വ്യാപക സംഘർഷവുമായി ബന്ധപ്പെട്ട് 180 പേർക്കെതിരെ പോലീസ് കേസെടുത്തു. 100 എൽഡിഎഫ് പ്രവർത്തകർക്കെതിരെയും 80 യുഡിഎഫ് പ്രവർത്തകർക്കെതിരെയുമാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ പ്രദേശത്തെ സിപിഎം, കോൺഗ്രസ് ഓഫീസുകൾ ആക്രമിക്കപ്പെട്ടിരുന്നു. യുഡിഎഫിന്റെ ജാഥ കടന്നുപോകുന്ന സമയത്ത് സിപിഎം കേന്ദ്രമായ പടന്നകടപ്പുറത്ത് വെച്ചാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്.

വൈകുന്നേരങ്ങളിൽ നാട്ടുകാർ സാധാരണയായി ഒത്തുകൂടാറുള്ള പ്രദേശമാണിതെന്നും ജാഥ വരുമ്പോൾ പ്രകോപനം ഒഴിവാക്കാൻ പോലീസ് നിർദ്ദേശിച്ചതനുസരിച്ച് ആളുകൾ മാറിനിന്നിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ജാഥയുടെ ഭാഗമായി എത്തിയ ബൈക്കുകൾ ഭീകരമായ ശബ്ദം ഉണ്ടാക്കിയതോടെ കാര്യങ്ങൾ കൈവിട്ടുപോവുകയായിരുന്നു. സംഭവത്തിൽ നിരവധി പേർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേബിൾ ജോലിക്കായി തമിഴ്നാട്ടിൽ നിന്നും കേരളത്തിലെത്തി ; മരണാനന്തരം അഞ്ചു പേർക്ക് പുതുജീവനേകി ശിവകുമാർ

0
തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച തമിഴ്നാട് സ്വദേശി...

പയ്യോളി സ്വദേശിയായ ഗര്‍ഭിണി ചികില്‍സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണം

0
കോഴിക്കോട്: പയ്യോളി സ്വദേശിയായ ഗര്‍ഭിണി ചികില്‍സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര...

ഡൽഹിയിൽ അടുത്ത ഒരാഴ്ച കൂടി മഴയ്ക്ക് സാധ്യത ; യെല്ലോ അലർട്ട്

0
ഡൽഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന മഴയിൽ നിന്ന് ഡൽഹിക്ക് ഉടൻ...

ടി ജി മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തത് ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തി ; ഇന്ന്...

0
കൊച്ചി: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് കേസിൽ കസ്റ്റഡിയിലായ...