തുമ്പമണ്‍ : മോടിയിൽ പുത്തൻ വീട്ടില്‍ പരേതനായ പി.ജി ജോർജ്ജിന്റെ ഭാര്യ ഏലിയാമ്മ ജോർജ്ജ് (മാമ്മി – 85) നിര്യാതയായി. സംസ്കാരം നാളെ (8) രാവിലെ 10 മണിക്ക് തുമ്പമൺ മർത്തമറിയം ഭദ്രാസന ദേവാലയത്തില്‍. മക്കൾ – റെജി എം ജോർജ്ജ്, സജി എം ജോർജ്ജ്, ബിജു എം ജോർജ്ജ്, സുജ ജോർജ്ജ്, സുമ ജോർജ്ജ്. മരുമക്കൾ – ജോർജ് തോമസ് , അബ്രഹാം പി സാമുവേൽ, അനിത റെജി , റേച്ചൽ സജി. കൊച്ചുമക്കൾ – ഡോണ എൽസ റെജി, അൻസു റെജി, ബ്ലെസ്റ്റീ അന്ന തോമസ്, ബ്ലെസ്സൻ ജോർജ് തോമസ്, എബിൻ എബ്രഹാം, ബിബിൻ എബ്രഹാം, ആരോണ്‍ സജി ജോർജ്ജ്,
ഫോണ്‍ – 96560 45097